Fri, Jan 23, 2026
19 C
Dubai
Home Tags Domestic violence

Tag: Domestic violence

ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യയുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തു. കേരളാ പോലീസില്‍ സീനിയർ ക്ളർക്കായ പോത്തൻകോട് തെറ്റിച്ചിറ സ്വദേശി വിനോദിന് എതിരെയാണ് നടപടി. ആര്യനാട് സ്വദേശിനി സരിത...

ഗാർഹിക പീഡനം: യുവതി ജീവനൊടുക്കി; പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം

കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്‌ച മുമ്പ് പയ്യന്നൂർ പോലീസിൽ പരാതി...

ഭര്‍ത്താവ് തീ കൊളുത്തിയ യുവതി മരിച്ചു

കോഴിക്കോട്: ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതി ചികിൽസയിലിക്കെ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്ന ഷിനി(41)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഓടപ്പള്ളം പ്ളാക്കാട്ട് ഉണ്ണികൃഷ്‌ണനെ പോലീസ് അസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സംഭവം...

മൂന്നാമതും പെണ്‍കുഞ്ഞ്; ഭാര്യയുടെമേൽ തിളച്ച വെള്ളമൊഴിച്ച്‌ ഭര്‍ത്താവ്

ഷാജഹാൻപൂർ: മൂന്നാമതും പെണ്‍കുഞ്ഞിന് ജൻമം നല്‍കിയതിന് ഭാര്യയ്‌ക്ക് ഭർത്താവിൽ നിന്നും ക്രൂര പീഡനം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സത്യപാല്‍ എന്നയാൾ ഭാര്യ സഞ്‌ജു(32)ന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചത്. ഭാര്യ ആണ്‍കുഞ്ഞിന് ജൻമം നല്‍കാത്തതിനാലാണ് ഇയാൾ തിളച്ച...

ബോളിവുഡ്​ ഗായകൻ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതി

ന്യൂഡെൽഹി: ബോളിവുഡ്​ നടനും ഗായകനുമായ യോ യോ ഹണി സിംഗിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ ശാലിനി തൽവാർ. ഗാർഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം തുടങ്ങിയവ ഉന്നയിച്ച് ഡൽഹി തീസ്​...

വിസ്‌മയയുടെ മരണ ശേഷം പുരുഷൻമാർക്ക് എതിരെ വ്യാജ പരാതി കൂടുന്നു; ഷാഹിദാ കമാൽ

തിരുവനന്തപുരം: കൊല്ലത്തെ വിസ്‌മയയുടെ മരണ ശേഷം പുരുഷന്‍മാരോടുള്ള വ്യക്‌തി വിരോധം തീര്‍ക്കാന്‍ വനിതാ കമ്മീഷനില്‍ വ്യാജ പരാതി നല്‍കുന്ന സാഹചര്യമുണ്ടെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. സത്യസന്ധമായ പല പരാതികളും ലഭിക്കുന്നുണ്ട്. എന്നാല്‍...

ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു; 25കാരി ഗുരുതരാവസ്‌ഥയിൽ

ഗ്വാളിയോര്‍: ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി ഗുരുതരാവസ്‌ഥയിൽ ആശുപത്രിയില്‍. മധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജൂൺ 28ന് ഭര്‍ത്താവും സഹോദരിയും ചേര്‍ന്നാണ് യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചത്....
- Advertisement -