Fri, Jan 23, 2026
21 C
Dubai
Home Tags Donald Trump

Tag: Donald Trump

ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്‌തതായി ഫേസ്ബുക്ക്; സസ്‍പെൻഷൻ രണ്ട് വര്‍ഷത്തേക്ക്

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്‌തതായി ഫേസ്ബുക്ക്. രണ്ട് വര്‍ഷത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്‌തുവെന്നാണ് റിപ്പോർട്. 2023 വരെ സസ്‍പെൻഷൻ തുടരുമെന്ന് ഫേസ്ബുക്ക്...

ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും

വാഷിംഗ്‌ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിന് ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഫേസ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര്യ ബോര്‍ഡ് ട്രംപിനുള്ള വിലക്ക് തുടരാനുള്ള ഫേസ്ബുക്ക് തീരുമാനത്തെ പിൻതാങ്ങിയതോടെയാണ് ഇത്....

വിലക്കുകൾ മറികടന്ന് ട്രംപ് ജനങ്ങളെ തേടിയെത്തുന്നു; സ്വന്തം സമൂഹ മാദ്ധ്യമത്തിലൂടെ

വാഷിങ്ടൺ: ട്വിറ്ററും ഫേസ്‌ബുക്കും യൂ ട്യൂബും വിലക്കിയതോടെ ജനങ്ങളോട് സംവദിക്കാൻ സ്വന്തമായി സമൂഹ മാദ്ധ്യമം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വരും മാസങ്ങളിൽ ട്രംപ് സ്വന്തം സമൂഹ മാദ്ധ്യമം...

കാപ്പിറ്റോൾ ആക്രമണം; ഡൊണാൾഡ് ട്രംപ് കുറ്റവിമുക്‌തനെന്ന് സെനറ്റ്

വാഷിംഗ്ടണ്‍: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭത്തിൽ പ്രേരണാ കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്‌ത മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിനെ സെനറ്റ് കുറ്റവിമുക്‌തനാക്കി. ഇത് രണ്ടാംതവണയാണ് ഡോണള്‍ഡ്...

ട്രംപിന്റെ ഇംപീച്ച്മെന്റ്; കുറ്റവിചാരണ തുടരുമെന്ന് യുഎസ് സെനറ്റ്

വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റിൽ കുറ്റവിചാരണ തുടരുമെന്ന് യുഎസ് സെനറ്റ്. സ്‌ഥാനമൊഴിഞ്ഞ പ്രസിഡണ്ടിനെ ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ട്രംപിന്റെ വാദം സെനറ്റ് വോട്ടെടുപ്പിലൂടെ തള്ളി. ഇതിന്...

യുഎസ് വീണ്ടും മുൾമുനയിൽ; രാജ്യമെമ്പാടും കലാപം നടത്താൻ ട്രംപ് അനുകൂലികൾ; സുരക്ഷ ശക്‌തം

വാഷിങ്ടൺ: കാപ്പിറ്റോളിൽ നടന്ന കലാപം ഒരു തുടക്കം മാത്രമെന്ന സൂചന നൽകി ട്രംപ് അനുകൂലികൾ. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സ്‌ഥാനമേൽക്കുന്നതിന് മുന്നോടിയായി രാജ്യമെമ്പാടും പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് ട്രംപിന്റെ പ്രതിഷേധപ്പട. രാജ്യത്തെ...

ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതികരണവുമായി ട്വിറ്റർ മേധാവി

ന്യൂയോർക്ക്: ഡൊണാൾഡ്‌ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് നിരോധനത്തിൽ ആഘോഷിക്കുകയോ അതിൽ അഭിമാനിക്കുകയോ ചെയ്യുന്നില്ലെന്ന് ട്വിറ്റർ മേധാവി ജാക്ക് ഡോർസി. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ അക്കൗണ്ടിനെതിരെ സാമൂഹ്യ മാദ്ധ്യമ സ്‌ഥാപനങ്ങൾ സ്വീകരിച്ച നടപടികൾക്കെതിരെയുള്ള വിമർശനങ്ങളോട് ഡോർസി...

തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ; അമേരിക്കയിൽ നടക്കുന്നത് ഭയാനകമായ കാര്യങ്ങളെന്ന് ട്രംപ്

വാഷിങ്ടൺ: നിലവിൽ അമേരിക്കയിൽ നടക്കുന്നത് അസംബന്ധവും ഭയാനകവുമായ കാര്യങ്ങളെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുമ്പോഴാണ് പ്രതികരണവുമായി പ്രസിഡണ്ട് രംഗത്തെത്തിയത്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തിന് ശേഷമുള്ള ട്രംപിന്റെ...
- Advertisement -