Fri, Jan 23, 2026
17 C
Dubai
Home Tags Donald Trump

Tag: Donald Trump

ട്രംപ് അനുകൂലികളുടെ പ്രതിഷേധം; 12 മണിക്കൂര്‍ ട്രംപിന് ട്വിറ്ററിന്റെ വിലക്ക്

വാഷിംഗ്ടണ്‍ : ഗുതരമായ നയ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. 12 മണിക്കൂര്‍ നേരത്തേക്കാണ് ട്രംപിന്റെ വ്യക്‌തിഗത ട്വിറ്റര്‍ അക്കൗണ്ട് വിലക്കിയത്. ജോര്‍ജിയ...

ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റ് കീഴടക്കി ട്രംപ് അനുകൂലികൾ; മന്ദിരം ഒഴിപ്പിച്ചു

വാഷിങ്ടൺ: ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ തേർവാഴ്‌ച. ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള പാർലമെന്റ് മന്ദിരത്തിലേക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനെയും ഇതര സുരക്ഷാ സംവിധാനങ്ങളെയും ലോകത്തെയും ഞെട്ടിച്ച് കൊണ്ടാണ്...

ലീജിയണ്‍ ഓഫ് മെറിറ്റ്; അമേരിക്കയിലെ ഉയര്‍ന്ന സൈനിക ബഹുമതി നരേന്ദ്രമോദിക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍  സൈനിക ബഹുമതിയായ  ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍  ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടുവെന്നും  ഇന്ത്യ ആഗോള ശക്‌തിയായി മാറിയെന്നും  പറഞ്ഞാണ്...

ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ്ഹൗസ് വിടുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. 'തീര്‍ച്ചയായും ഞാന്‍ വൈറ്റ്ഹൗസ് വീടും, അത് നിങ്ങള്‍ക്കറിയാം. പക്ഷേ, ജനുവരി...

ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ച് ട്രംപ്

വാഷിംഗ്‌ടൺ: ഒടുവിൽ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ഡൊണാൾഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ക്കായി ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര്‍ അനുവദിക്കുകയും ചെയ്‌തു. മിഷിഗണും...

തിരഞ്ഞെടുപ്പിൽ ക്രമക്കേട്; ട്രംപിന്റെ വാദം നിഷേധിച്ച സുരക്ഷാ ഏജൻസി മേധാവിയും പുറത്ത്

വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നുവെന്ന ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസി മേധാവിയെ ഡൊണാൾഡ് ട്രംപ് പുറത്താക്കി. സുരക്ഷാ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്‌ഥനായ ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഇക്കാര്യം ട്രംപ് തന്നെയാണ്...

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇറാനെ ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടു; റിപ്പോർട്ട്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓവല്‍ ഓഫീസില്‍ കഴിഞ്ഞ വ്യാഴാഴ്‌ച ചേർന്ന യോഗത്തിൽ സുരക്ഷാ ഉപദേഷ്‌ടാക്കളോട് ഇതിന്റെ...

‘തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു’; തോൽവി അംഗീകരിക്കാതെ ട്രംപ്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ പോസ്‌റ്റ് ഇട്ടു. അതേസമയം ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫ്‌ളാഗ്...
- Advertisement -