Mon, Oct 20, 2025
30 C
Dubai
Home Tags Donald Trump

Tag: Donald Trump

ഡൊണാൾഡ് ട്രംപിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങൾ ഇരുവരും ക്വാറന്റൈനിൽ പോകുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്‌തു. "എനിക്കും മെലാനിയക്കും...

ഒരിക്കൽ കൂടി ‘നമസ്‍തേ ട്രംപ്’ നടത്തുമോ?; മോദിയെ പരിഹസിച്ച് ചിദംബരം

ന്യൂ ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഇന്ത്യ മൂടി വക്കുന്നു എന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് പി...

കോവിഡ് വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ എന്ന് ട്രംപ്; വിശ്വാസമില്ലെന്ന് തിരിച്ചടിച്ച് ബൈഡന്‍

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ആഴ്‌ചകള്‍ക്കുള്ളില്‍ തയാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനുമായുള്ള ആദ്യ സംവാദത്തിനിടെയാണ് ഇക്കാര്യം...

ടിക് ടോക്കിന് തൽക്കാലം നിരോധനമില്ല; ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് കോടതി

വാഷിംഗ്‌ടൺ: ടിക് ടോക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് യുഎസ് ഫെഡറൽ കോടതി. നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കോടതി...

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെര്‍ബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്ക് തന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. നോര്‍ത്ത് കരോലൈനയില്‍...

വൈറ്റ് ഹൗസിലേക്ക് തപാലായി ഉഗ്രവിഷം അടങ്ങിയ കത്ത്; റിപ്പോര്‍ട്ടുകള്‍ പുറത്ത്

വാഷിങ്ടണ്‍: വൈറ്റ്ഹൗസിലേക്ക് മാരകവിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. കാനഡയില്‍ നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്സലില്‍ 'റസിന്‍' എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം...

കൊറോണക്കെതിരായ പോരാട്ടത്തില്‍ മോദി അഭിനന്ദിച്ചതായി ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് എതിരാളി ജോ ബിഡന്‍ കഴിഞ്ഞ ഭരണകാലത്ത് പന്നിപ്പനി...

ടിക് ടോക്കിനെ മൈക്രോ സോഫ്റ്റിന് കിട്ടില്ല; വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്

വാഷിങ്ടൺ: ടിക് ടോക്കിന്റെ യുഎസ് ശാഖ മൈക്രോസോഫ്റ്റിന് വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് വിൽക്കില്ലെന്ന് ബൈറ്റ്ഡാൻസ് ഇന്ന് ഞങ്ങളെ അറിയിച്ചു,”- കമ്പനി പ്രസ്‌താവനയിൽ...
- Advertisement -