Tag: Donald Trump
ഡൊണാൾഡ് ട്രംപിന് നൊബേൽ നാമനിർദേശം; അമ്പരപ്പോടെ ലോകം
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റിയൻ ട്രൈബിംഗ് ആണ് ട്രംപിനെ വിഖ്യാതമായ അവാർഡിന് നാമനിർദേശം ചെയ്തത്. ഇസ്രായേൽ-യുഎഇ...
കമല ഹാരിസ് പ്രസിഡന്റായാൽ യുഎസിന് അപമാനം; ട്രംപ്
വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനങ്ങൾക്ക് അവരെ ഇഷ്ടമാകില്ലെന്നും, കമല ഹാരിസ് പ്രസിഡന്റായാൽ യുഎസിന് അത് അപമാനം ആയിരിക്കുമെന്നും ട്രംപ്...
മണ്ടേലയോട് അനാദരവ്; ട്രംപിനെതിരെ മുൻ അഭിഭാഷകൻ
വാഷിംഗ്ടൺ: ലോകത്തെ കറുത്തവർഗക്കാരായ നേതാക്കളോട് യുഎസ് പ്രസിഡന്റിന് അവമതിപ്പും പുച്ഛവുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുൻ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഡൊണാൾഡ് ട്രംപിന്റെ പേഴ്സണൽ സെക്രട്ടറി കൂടി ആയിരുന്ന മൈക്കൽ കോഹൻ തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ...
സ്ഥിതി വളരെ മോശം; ഇടപെടാൻ ആഗ്രഹമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാനും സഹായിക്കാനും ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ...
കോവിഡ് വാക്സിൻ; ലോകാരോഗ്യ സംഘടനയുമായി സഹകരിക്കില്ല- യു.എസ്
വാഷിംഗ്ടൺ: കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആഗോള ശ്രമത്തിൽ പങ്കാളിയാകില്ലെന്ന് യു.എസ്. ലോകാരോഗ്യ സംഘടന പോലുള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിനു കീഴിൽ വരാൻ ആഗ്രഹിക്കാത്തതിനാൽ കോവിഡ് -19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര...
പുതിയ യുഗം ആരംഭിക്കും, ചന്ദ്രനിൽ ആദ്യമായി വനിതയെ ഇറക്കും- ട്രംപ്
വാഷിങ്ടൺ: നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ ജയിച്ചാൽ ബഹിരാകാശത്ത് അമേരിക്കൻ അഭിലാഷത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. ചന്ദ്രനിൽ ആദ്യമായി വനിത കാലുകുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
യു.എസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായുള്ള...
അത്ഭുത വിജയമെന്ന് ട്രംപ്; അമേരിക്കന്‍ പൗരത്വം നേടിയവരില്‍ ഇന്ത്യക്കാരിയും
വാഷിങ്ടണ്‍: ഇന്ത്യക്കാരി ഉള്‍പ്പെടെ അഞ്ച് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ പൗരന്മാരായി സത്യപ്രതിജ്ഞ ചെയ്ത ഇവരെ എല്ലാ...
ബൈഡന്റെ അമേരിക്ക ചൈനയുടേതും: ട്രംപ്
വാഷിങ്ടന്‍: ജോ ബൈഡനെതിരെ അടുത്ത ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. 2020 നവംബര്‍ 3 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയാല്‍ അമേരിക്ക ചൈനക്ക് സ്വന്തമാകുമെന്ന്...