Tag: Dowry Cases
വിവാഹ ധൂർത്ത് നിരോധിക്കാനുള്ള ബിൽ; വനിതാ കമ്മീഷൻ കരട് നിർദ്ദേശങ്ങൾ സമർപ്പിച്ചു
തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ കേരള വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മീഷനെ ചുമതലപ്പെടുത്തിയതിന്റെ...
ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം; ഭർത്താവ് അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിലെ ധോണിയിൽ ഭാര്യയെയും കുഞ്ഞിനേയും വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ ഭർത്താവ് മനു കൃഷ്‌ണൻ അറസ്‌റ്റിൽ. കോയമ്പത്തൂരിലുള്ള ബന്ധുവീട്ടിൽ നിന്നുമാണ് ഇയാൾ അറസ്‌റ്റിലായത്. പ്രസവശേഷം ഭർതൃ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെയും...
ചക്കരപ്പറമ്പ് സ്‍ത്രീധന പീഡനക്കേസ്; പ്രതി ജിപ്‌സണും പിതാവും അറസ്‌റ്റിൽ
കൊച്ചി: ചക്കരപ്പറമ്പ് സ്‍ത്രീധന പീഡനക്കേസില്‍ പ്രതികള്‍ അറസ്‌റ്റില്‍. പച്ചാളം സ്വദേശി ജിപ്‌സണ്‍, പിതാവ് പീറ്റര്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പള്ളിക്കര ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ജിപ്‌സണ്‍ പിടിയിലായത്....
സ്‌ത്രീകൾക്കെതിരായ അതിക്രമം; കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സ്‌ത്രീധനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമം. 2011 മുതല്‍ 16 വരെ 100 സ്‌ത്രീധന മരണങ്ങള്‍ റിപ്പോർട്...
ആലപ്പുഴയിലെ നവവധുവിന്റെ ആത്‌മഹത്യ; ഭര്‍ത്താവിന്റെ പിതാവും മാതാവും അറസ്‌റ്റിൽ
ആലപ്പുഴ: വള്ളിക്കുന്നത്ത് 19കാരിയായ നവവധു സുചിത്ര ഭര്‍തൃഗൃഹത്തില്‍ ആത്‍മഹത്യ ചെയ്‌തത് സ്‍ത്രീധന പീഡനം മൂലമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുചിത്രയുടെ ഭര്‍ത്താവ് വിഷ്‌ണുവിന്റെ പിതാവിനെയും മാതാവിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
ലക്ഷ്‌മി ഭവനത്തില്‍ ഉത്തമന്‍,...
കൊച്ചിയിൽ സ്‍ത്രീധന പീഡനം; യുവതിക്കും പിതാവിനും ക്രൂര മർദനമേറ്റു
കൊച്ചി: സ്‍ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ യുവതിക്കും പിതാവിനും ക്രൂര മർദനമേറ്റതായി പരാതി. സ്വർണാഭരണങ്ങൾ നൽകാത്തതിന് പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിക്‌സണ്‍ പീറ്ററാണ് ഭാര്യയേയും ഭാര്യാ പിതാവിനെയും മർദിച്ചത്. സംഭവത്തില്‍ യുവതിയും...
കൊല്ലത്ത് വീണ്ടും സ്‍ത്രീധന പീഡനം; നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
പുത്തൂര്‍: സ്‍ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടാക്കി നവവധുവിനെ മര്‍ദ്ദിച്ചും തള്ളിയിട്ടും സാരമായി പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തിൽ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കോട്ടാത്തല തലയണിവിളഭാഗം മിഥുന്‍ ഭവനില്‍ മിഥുനെതിരെയാണ് പുത്തൂര്‍ പോലീസ് കേസെടുത്തത്.
മിഥുനും കൊട്ടാരക്കര നീലേശ്വരം സ്വദേശിനിയായ...
ഭർതൃഗൃഹത്തിൽ യുവതി പൊള്ളലേറ്റ് മരിച്ചു; ഭർത്താവടക്കം 5 പേർക്ക് ജീവപര്യന്തം തടവ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്‌ത്രീധന പീഡനത്തെ തുടർന്നു യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. യുവതിയുടെ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്കാണ് ഉത്തർപ്രദേശിലെ...





































