Wed, Feb 25, 2026
22 C
Dubai
Home Tags Dowry Cases

Tag: Dowry Cases

ഭാര്യയെയും കുഞ്ഞിനെയും ഇറക്കിവിട്ട സംഭവം; താമസ സൗകര്യമൊരുക്കാൻ ഭർത്താവിനോട് കോടതി

പാലക്കാട്: ജില്ലയിലെ ധോണിയിൽ യുവതിയെയും കുഞ്ഞിനെയും ഭർത്താവ് വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇടപെട്ട് കോടതി. യുവതിക്കും കുഞ്ഞിനും താമസവും മറ്റെല്ലാ സൗകര്യങ്ങളും ഭർത്താവ് മനു കൃഷ്‌ണൻ നൽകണമെന്ന് പാലക്കാട് ചീഫ് ജുഡീഷ്യൽ...

ഭാര്യയെയും കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്

പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവ് മനുകൃഷ്‍ണന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഹേമാംബിക നഗർ പോലീസാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ...

ഭർത്താവ് വീടിന് പുറത്താക്കി; നാല് ദിവസമായി യുവതിയും കൈക്കുഞ്ഞും വരാന്തയിൽ

പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവിന്റെ ക്രൂരത. സ്‌ത്രീധനത്തിന്റെ പേരിലാണ് പീഡനം എന്നാണ് റിപ്പോർട്. പത്തനംതിട്ട സ്വദേശിനി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്. കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും...

‘സ്‌ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ട് കർശനമാക്കുന്നില്ല’; ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത് സ്‌ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരെ കേരളാ ഹൈക്കോടതി. സ്‌ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ടാണ് കര്‍ശനമായി നടപ്പാക്കാത്തതെന്നും, 'ഡൗറി പ്രൊഹിബിഷന്‍ ഓഫീസേഴ്‌സ്‌' നിയമനം നടപ്പിൽ വരുത്താത്തത്...

ആലുവയിൽ ​സ്‍ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ

കൊച്ചി: ആലുവ ആലങ്ങാട് സ്‍ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിലായി. കേസിൽ ആറാം പ്രതിയായ പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്‌റ്റിലായത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ. ആലുവ...

കിരണിന് വേണ്ടി ബിഎ ആളൂർ കോടതിയിൽ; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് വാദം

കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ മരിച്ച സംഭവത്തിൽ അറസ്‌റ്റിലായ പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. വിവാദമായ കേസുകളിൽ കുറ്റാരോപിതർക്ക് വേണ്ടി ഹാജരാകുന്ന അഡ്വ.ബിഎ ആളൂർ ഈ...

ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും മർദ്ദനം; സ്‌ത്രീധനം ആവശ്യപ്പെട്ടെന്ന് പരാതി

ആലുവ: ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‍ലത്തിനുമാണ് മർദ്ദനമേറ്റത്. സ്‌ത്രീധനം ആവശ്യപ്പെട്ടാണ് മകളുടെ ഭർത്താവ് ജൗഹർ മർദ്ദിച്ചതെന്ന് ആരോപിച്ച് സലീം ആലങ്ങാട് പോലീസിൽ പരാതി...

വിജിതയുടെ മരണം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലം: പരവൂരിലെ വിജിതയുടെ മരണത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിജിത ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. വിജിതയുടെ മരണത്തിന് പിന്നിൽ ഭർത്താവ് രതീഷിന്റെ പീഡനമാണെന്ന് ആരോപിച്ച്...
- Advertisement -