Fri, Jan 23, 2026
18 C
Dubai
Home Tags Dowry Death

Tag: Dowry Death

വിസ്‌മയ കേസ്; സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

കൊച്ചി: സ്‍ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്‌മയ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്‌മയയുടെ ബന്ധുക്കളാണെന്നും തന്റെ ഭാഗം കേട്ടില്ലെന്നും ആരോപിച്ചാണ് കിരണിന്റെ...

വെള്ളറടയിൽ യുവതി ആത്‌മഹത്യ ചെയ്‌ത സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

വെള്ളറട: ഭര്‍തൃവീട്ടില്‍ യുവതി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപെട്ട് കുടുംബം. കാട്ടാക്കട മഠത്തിക്കോണം സ്വദേശിയായ ബിനുവിന്റെ ഭാര്യ രാജലക്ഷ്‍മിയാണ് മരിച്ചത്. പെൺകുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് ബിനുവും മാതാവും...

മോഫിയയുടെ ആത്‌മഹത്യ; പ്രതികളെ വീണ്ടും റിമാൻഡ് ചെയ്‌തു

കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ് സുഹൈല്‍, ഇയാളുടെ മാതാപിതാക്കളായ യുസൂഫ്, റുക്കിയ എന്നിവരെ കോടതി വീണ്ടും റിമാൻഡ് ചെയ്‌തു. കസ്‌റ്റഡി കാലാവധി...

നവവധുവിന്റെ ആത്‍മഹത്യ; പ്രതികളെ കോതമംഗലത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും

കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളെ കോതമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിക്കും. മോഫിയയുടെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഗാർഹിക പീഡനം നടന്നതിന്...

മോഫിയയുടെ ആത്‍മഹത്യ; അറസ്‌റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിയായിരുന്ന മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റിലായ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ തെളിവെടുപ്പിനും, കൂടുതൽ...

നവവധുവിന്റെ ആത്‌മഹത്യ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ആലുവ റൂറൽ എസ്‌പിക്കാണ് അന്വേഷണ ചുമതല. നാലാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നും കേസ് ഡിസംബർ...

മോഫിയയുടെ മരണം; വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥനെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് എംഎല്‍എ

കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്‌ഥനെ സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ‘മോഫിയയുടെ ആത്‍മഹത്യാ കുറിപ്പില്‍ ആ...

മോഫിയയുടെ ആത്‌മഹത്യ; ഭർത്താവ് സുഹൈലും മാതാപിതാക്കളും പിടിയിൽ

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മോഫിയയുടെ ആത്‌മഹത്യക്ക് പിന്നാലെ...
- Advertisement -