Tag: Dowry Death
മോഫിയയുടെ മരണം; വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥനെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് എംഎല്‍എ
കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തില്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്‌ഥനെ സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്.
‘മോഫിയയുടെ ആത്‍മഹത്യാ കുറിപ്പില്‍ ആ...
മോഫിയയുടെ ആത്‌മഹത്യ; ഭർത്താവ് സുഹൈലും മാതാപിതാക്കളും പിടിയിൽ
കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്‌റ്റിൽ. ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മോഫിയയുടെ ആത്‌മഹത്യക്ക് പിന്നാലെ...
നവവധുവിന്റെ ആത്‌മഹത്യ; റിപ്പോർട് തേടി വനിതാ കമ്മീഷൻ
തിരുവനന്തപുരം: എറണാകുളത്ത് സത്രീധന പീഡനത്തെ തുടര്‍ന്നുള്ള നവവധുവിന്റെ ആത്‌മഹത്യയിൽ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ആത്‌മഹത്യ ചെയ്‌ത മോഫിയ പര്‍വിനോട് ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും...
തെറ്റുകാരെ എന്തിന് സംരക്ഷിക്കുന്നു; മുഖ്യമന്ത്രിയോട് വിഡി സതീശൻ
തിരുവനന്തപുരം: ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരാതിക്കാരിയായ നവവധുവിനോട് പോലീസ് മോശമായി പെരുമാറിയതിനെ തുടർന്നാണ് കുട്ടി ആത്‌മഹത്യ ചെയ്‌തത്. സ്‌റ്റേഷനിലെത്തുന്ന പെൺകുട്ടികളോട്...
പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യ; നീതി കിട്ടിയില്ല, സമരവുമായി മുന്നോട്ടെന്ന് കുടുംബം
കണ്ണൂർ: പയ്യന്നൂരിലെ സുനീഷ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ നീതി കിട്ടിയില്ലെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. പ്രതികളെ ജാമ്യത്തിൽ വിട്ടത് നീതി നിഷേധമാണെന്ന് സുനീഷയുടെ കുടുംബം ആരോപിക്കുന്നു. സുനീഷയെ ഭർതൃ വീട്ടുകാർ കൊന്നതാണെന്നാണ്...
പ്രീതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ; തെളിവുകൾ പുറത്ത്
കൊല്ലം: പൂനെയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. കൊല്ലം വാളകം സ്വദേശിയായ പ്രീതിയെ ഒക്‌ടോബർ ആറിനാണ് പൂനെയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഖിലും...
പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യ; വിജീഷിന്റെ പിതാവും അറസ്‌റ്റിൽ
കണ്ണൂർ: പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യയിൽ ഭർത്താവിന്റെ പിതാവും അറസ്‌റ്റിൽ. സുനീഷയുടെ ഭർത്താവ് വിജീഷിന്റെ പിതാവ് കോറോം സ്വദേശി രവീന്ദ്രനാണ് അറസ്‌റ്റിലായത്. ഭർത്താവ് വിജീഷിനെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ വിജേഷിന്റെ മാതാപിതാക്കളെ കൂടി...
ആത്‌മഹത്യയുടെ വക്കിലെന്ന് വിസ്‌മയ; കിരണിന്റെ സഹോദരിയുടെ ചാറ്റ് വിവരങ്ങൾ പ്രധാന തെളിവ്
കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് കിരൺ കുമാറിനെതിരെ കൂടുതൽ കുരുക്ക്. ഭര്‍ത്താവില്‍ നിന്നുള്ള മാനസികപീഡനം താങ്ങാനാകാതെ വിസ്‌മയ കൂട്ടുകാരോടും ബന്ധുക്കളോടും വാട്സാപ് വഴി നടത്തിയ ചാറ്റുകള്‍...



































