Tag: Dowry Death
വിസ്‌മയ കേസ്; കിരണിന്റെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും
കൊല്ലം: വിസ്‌മയ കേസിൽ കിരണിന്റെ സഹോദരി ഭർത്താവ് മുകേഷിനെ വീണ്ടും ചോദ്യം ചെയ്യും. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. വിസ്‌മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.
അതേസമയം, കിരൺ കുമാറിനെ...
വിസ്‌മയയുടെ മരണം; കിരണിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും
കൊല്ലം: ജില്ലയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. നിലവിൽ റിമാൻഡിൽ കഴിയുന്ന കിരൺ കുമാറിനെ...
വിസ്‌മയയുടെ മരണം; കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, കാറും സ്വർണവും തൊണ്ടിമുതൽ
കൊല്ലം : ജില്ലയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കൂടാതെ വിസ്‌മയയുടെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കർ മുദ്രവെക്കുകയും ചെയ്‌തിട്ടുണ്ട്. വിവാഹശേഷം...
‘അപരാജിത’; ആദ്യദിനം റിപ്പോർട് ചെയ്‌തത് 221 സ്‌ത്രീധന പീഡന പരാതികൾ
തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ആരംഭിച്ച പോലീസിന്റെ സംവിധാനത്തിൽ ആദ്യ ദിവസം ലഭിച്ചത് 221 പരാതികൾ. 'അപരാജിത' എന്ന പേരിലാണ് കഴിഞ്ഞ ദിവസം ഗാർഹിക പീഡനവും, സ്‌ത്രീധനവുമായി...
ഇടുക്കിയിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്‌റ്റിൽ
ഇടുക്കി: വിവാഹം കഴിഞ്ഞ് ഒരുവർഷം തികയുന്നതിന് മുൻപേ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഭർതൃഗൃഹത്തിൽ യുവതി ഗാർഹിക പീഡനത്തിന് ഇരയായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്‌റ്റ്. കട്ടപ്പന മാട്ടുക്കട്ട സ്വദേശി...
അർച്ചനയുടെ മരണം; ഭർത്താവിനെ പോലീസ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ പോലീസ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു....
കിരൺകുമാറിന് എതിരായ മർദ്ദന കേസ്; പുനഃരന്വേഷണം ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം
കൊല്ലം: വിസ്‌മയയെ മുൻപ് കിരൺ മർദ്ദിച്ച കേസിൽ പുനഃരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം. ജനുവരിയിലാണ് വിസ്‌മയയെ വീട്ടിൽവെച്ച് കിരൺ മർദ്ദിച്ചത്. സംഭവത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ...
ഗൗരവമേറിയ വിഷയം; സ്‌ത്രീധന സമ്പ്രദായത്തിന് എതിരെ പൊതുബോധം ശക്‌തമാകണമെന്ന് മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ വേദനാജനകമായ സംഭവമാണിത്. വളര്‍ത്തി വലുതാക്കിയവര്‍ ഒരുപാട് സ്വപ്‍നങ്ങള്‍ കണ്ടിരുന്നു. ജീവിതത്തില്‍ ഒരുപാട് സ്വപ്‍നങ്ങള്‍...




































