ഇടുക്കിയിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്‌റ്റിൽ

By Trainee Reporter, Malabar News
woman committed suicide in Idukki
Ajwa Travels

ഇടുക്കി: വിവാഹം കഴിഞ്ഞ് ഒരുവർഷം തികയുന്നതിന് മുൻപേ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഭർതൃഗൃഹത്തിൽ യുവതി ഗാർഹിക പീഡനത്തിന് ഇരയായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്‌റ്റ്. കട്ടപ്പന മാട്ടുക്കട്ട സ്വദേശി അമൽ (27) ആണ് അറസ്‌റ്റിലായത്‌. അമലിന്റെ ഭാര്യ ധന്യ (21) മാർച്ചിലാണ് വീട്ടിലെ ജനലിൽ തൂങ്ങിമരിച്ചത്. പീരുമേട് ഡിവൈഎസ്‌പിയാണ് അമലിനെ അറസ്‌റ്റ് ചെയ്‌തത്‌.

Read also: ഡെൽറ്റയെ പ്രതിരോധിക്കാൻ ഫൈസർ വാക്‌സിൻ; ഫലപ്രദമെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE