Wed, May 8, 2024
33 C
Dubai
Home Tags Dowry Death

Tag: Dowry Death

‘അപരാജിത’; ആദ്യദിനം റിപ്പോർട് ചെയ്‌തത്‌ 221 സ്‌ത്രീധന പീഡന പരാതികൾ

തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ആരംഭിച്ച പോലീസിന്റെ സംവിധാനത്തിൽ ആദ്യ ദിവസം ലഭിച്ചത് 221 പരാതികൾ. 'അപരാജിത' എന്ന പേരിലാണ് കഴിഞ്ഞ ദിവസം ഗാർഹിക പീഡനവും, സ്‌ത്രീധനവുമായി...

ഇടുക്കിയിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്‌റ്റിൽ

ഇടുക്കി: വിവാഹം കഴിഞ്ഞ് ഒരുവർഷം തികയുന്നതിന് മുൻപേ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഭർതൃഗൃഹത്തിൽ യുവതി ഗാർഹിക പീഡനത്തിന് ഇരയായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്‌റ്റ്. കട്ടപ്പന മാട്ടുക്കട്ട സ്വദേശി...

അർച്ചനയുടെ മരണം; ഭർത്താവിനെ പോലീസ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ പോലീസ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു....

കിരൺകുമാറിന് എതിരായ മർദ്ദന കേസ്‌; പുനഃരന്വേഷണം ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം

കൊല്ലം: വിസ്‌മയയെ മുൻപ് കിരൺ മർദ്ദിച്ച കേസിൽ പുനഃരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിസ്‌മയയുടെ കുടുംബം. ജനുവരിയിലാണ് വിസ്‌മയയെ വീട്ടിൽവെച്ച് കിരൺ മർദ്ദിച്ചത്. സംഭവത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ...

ഗൗരവമേറിയ വിഷയം; സ്‌ത്രീധന സമ്പ്രദായത്തിന് എതിരെ പൊതുബോധം ശക്‌തമാകണമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ വേദനാജനകമായ സംഭവമാണിത്. വളര്‍ത്തി വലുതാക്കിയവര്‍ ഒരുപാട് സ്വപ്‍നങ്ങള്‍ കണ്ടിരുന്നു. ജീവിതത്തില്‍ ഒരുപാട് സ്വപ്‍നങ്ങള്‍...

സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ; ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ റിപ്പോർട് ചെയ്യുന്നതിനായി പുതിയ ഹെൽപ്‌ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാളെ മുതലാകും നമ്പറുകൾ പ്രവർത്തനത്തിൽ വരിക. വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ 'ഡൊമസ്‌റ്റിക് കോൺഫ്ളിക്‌ട് റെസൊല്യൂഷൻ സെന്റർ' എല്ലാ...

‘പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ല’; ക്യാംപയിൻ ആരംഭിച്ച് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സ്‌ത്രീധനത്തിനെതിരെ സംസ്‌ഥാന വ്യാപകമായി ക്യാംപയിൻ ആരംഭിച്ച് ഡിവൈഎഫ്‌ഐ. സ്‌ത്രീധനം വാങ്ങില്ല, കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ക്യാംപയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇനിയൊരു പെൺകുട്ടിയുടെ ജീവനും സ്‌ത്രീധനം എന്ന ദുരാചാരത്തിന്റെ പേരിൽ പൊലിഞ്ഞു പോകരുതെന്ന്...
- Advertisement -