Tag: Dowry Death
വിപഞ്ചികയുടെ ആത്‍മഹത്യ; കേസ് സംസ്‌ഥാന ക്രൈംബ്രാഞ്ചിന്, കുഞ്ഞിന്റെ സംസ്‌കാരം മാറ്റി
ഷാർജ: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് ഷാർജയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച വിപഞ്ചികയുടെ (32) ആത്‍മഹത്യാ കേസ് സംസ്‌ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ...
വിപഞ്ചികയുടെ അമ്മ ഷാർജയിൽ; കോൺസുലേറ്റുമായി ചർച്ച, നിതീഷിനെതിരെ പരാതി കൊടുത്തേക്കും
ഷാർജ: ഭർതൃപീഡനത്തെ തുടർന്ന് ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ (32) അമ്മ ഷൈലജ ഷാർജയിലെത്തി. ബന്ധുവിനൊപ്പം പുലർച്ചെയാണ് ഷൈലജ ഷാർജയിൽ വിമാനമിറങ്ങിയത്. വിപഞ്ചികയുടെ സഹോദരൻ വിനോദും കാനഡയിൽ നിന്ന് ഷാർജയിലെത്തിയിട്ടുണ്ട്.
മകളുടെയും ഒന്നരവയസുകാരിയായ...
വിപഞ്ചികയുടെ മരണം; ഭർത്താവിനും കുടുംബത്തിനും എതിരെ കേസ്
കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഭർത്താവ് നിധീഷ്, ഭർത്താവിന്റെ സഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസെടുത്തത്.
മൂന്നുപേരും...
മാവേലിക്കരയില്‍ യുവതിയുടെ ആത്‌മഹത്യ; ഭര്‍തൃമാതാവ് റിമാന്‍ഡില്‍
ആലപ്പുഴ: മാവേലിക്കരയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്‌റ്റിലായി. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്‌മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്‌റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്‌തു.
കഴിഞ്ഞ ഏപ്രില്‍ 26നാണ് പന്തളം പനങ്ങാട്...
സ്‌ത്രീധനമായി ആവശ്യപ്പെട്ടത് 25 ലക്ഷം; യുവതിയുടെ ആത്‌മഹത്യയിൽ ഭർത്താവ് അറസ്‌റ്റിൽ
കോട്ടയം: മണർക്കാട് സ്വദേശിനി അർച്ചനയുടെ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് ബിനു അറസ്‌റ്റിൽ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിനുവിനെ അറസ്‌റ്റ് ചെയ്‌തത്. സ്‌ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ...
റിസ്‌വാനയുടെ ദുരൂഹ മരണം; ഭര്‍ത്താവും ഭര്‍തൃ പിതാവും അറസ്‍റ്റിൽ
കോഴിക്കോട്: ഭര്‍ത്യഗൃഹത്തിലെ അലമാരയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വടകര അഴിയൂർ സ്വദേശിനി റിസ്‌വാനയുടെ ദുരൂഹ മരണത്തിൽ രണ്ടുപേര്‍ അറസ്‌റ്റിൽ. ഭർത്താവ് ഷംനാസ്, ഭർതൃ പിതാവ് അഹമ്മദ് എന്നിവരെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അറസ്‌റ്റ്...
പൂർണ ഗർഭിണികളായ സഹോദരിമാരും കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ; കേസ്
ജയ്‌പൂർ: മൂന്ന് സഹോദരിമാരെയും രണ്ട് കുട്ടികളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്‌ഥാനിലെ ജയ്‌പൂരിലാണ് സംഭവം. സഹോദരിമാരായ കലു (25), മമ്‌ത (23), കമലേഷ് (20) എന്നിവരാണ് മരിച്ചത്. കലുവിന്റെ രണ്ട് മക്കളും...
സ്‌ത്രീധന പീഡനം; കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
തെലങ്കാന: സ്‌ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തിന് പിന്നാലെ രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു. ലസ്യ എന്ന സ്‌ത്രീയും മകനുമാണ് മരിച്ചത്. തെലങ്കാനയിലെ നാര്‍ക്കെറ്റ്പ്പളളിയിലാണ് സംഭവം.
ഇന്നലെ വൈകിട്ടാണ് ലസ്യ മകനെ കൊലപ്പെടുത്തി...




































