Tag: Drowning
കാത്തിരിപ്പ് വിഫലം; മുക്കത്ത് ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: മുക്കം മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി തലപൊയിൽ സ്വദേശി മുർഷിദിന്റെ മകൾ തൻഹ ഷെറിൻ (10) ആണ് മരിച്ചത്. തിരുവോണ ദിവസം വൈകീട്ട് നാലുമണിയോടെ മാനിപുരം...
തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ സ്‌കൂട്ടർ യാത്രക്കാരന്റെ മൃതദേഹം ലഭിച്ചു. കിഴക്കൻ തോട്ടിൽ മുട്ടിച്ചിറ ചോനാരി കടവിൽ നിന്ന് 100 മീറ്റർ താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. വലിയപറമ്പ് സ്വദേശി ചാന്ത്...
ബിഹാറിൽ ഉൽസവ സ്‌നാനത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം 46 ആയി
പട്‌ന: ബിഹാറിൽ ജിതിയ ഉൽസവ സ്‌നാനത്തിനിടെdrowning നദികളിലും കുളങ്ങളിലും മുങ്ങി മരിച്ചവരുടെ എണ്ണം 46 ആയി. ഇതിൽ 37 കുട്ടികളും ഉൾപ്പെടും. 43 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
കനത്ത മഴ കാരണം നദികളും കുളങ്ങളും കരകവിഞ്ഞിട്ടും...
നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. നാട്ടുകാർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹ്‌മൂദിന്റെ മകൻ സഹൽ (11) ആണ് മരിച്ചത്....
തുഷാരഗിരിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ മണ്ണൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാടിന്റെ (22) മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ ഉച്ചയോടെ കണ്ടെത്തിയത്.
അമലും സുഹൃത്ത് സറബ്‌ജോതി...
മുതിരപ്പുഴയാറിൽ വയോധികൻ മരിച്ച നിലയിൽ
ഇടുക്കി: മുതിരപ്പുഴയാറിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചിത്തണ്ണിയിൽ ലോട്ടറി വിൽപന നടത്തുന്ന പികെ കൊച്ച് മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടുക്കി രാജാക്കാട് ശ്രീനാരായണപുരം ടൂറിസം സെന്ററിന് സമീപമുള്ള മുതിരപ്പുഴയാറിലാണ് മൃതദേഹം കണ്ടെത്തിയത്....
കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
തൃശൂർ: ശ്രീനാരായണപുരത്ത് ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഫദല്‍ (20) ആണ് മരിച്ചത്. പടിഞ്ഞാറെ വെമ്പല്ലൂര്‍ എംഇഎസ് അസ്‌മാബി കോളേജിലെ വിദ്യാർഥിയാണ്.
ഇന്നലെ...
വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് അജിൽ അപകടത്തിൽ പെട്ടത്. പത്തംഗ സംഘത്തോടൊപ്പം ധോണിയിലെത്തിയ അജിൽ കാല്‍ വഴുതി താഴേക്ക്...