Wed, Oct 21, 2026
36 C
Dubai
Home Tags Drowning

Tag: Drowning

കരമനയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കരമനയാറ്റില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം സ്വദേശി ശ്രീജിത്തിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. അരുവിക്കര വെമ്പന്നൂര്‍ മണിദ്വീപിലാണ് കഴിഞ്ഞ ദിവസം യുവാവിനെ കാണാതായത്. നെടുമങ്ങാട് ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീം നടത്തിയ...

എടച്ചേരിയിൽ 3 കുട്ടികൾ പാറക്കുളത്തിൽ വീണു; ഒരാള്‍ മരിച്ചു

കോഴിക്കോട്: എടച്ചേരിയിൽ മൂന്നു കുട്ടികൾ പാറക്കുളത്തിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു കുട്ടി മരണപ്പെട്ടു. 13 വയസുകാരൻ അദ്വൈതാണ് മരിച്ചത്. മീൻ പിടിക്കാനായാണ് കുട്ടികൾ കച്ചേരിയിലെ പാറക്കുളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകീട്ട്...

നെയ്യാറില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്ന സ്‍ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പാലക്കടവ് ഭാഗത്താണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. ഒഴുക്കില്‍ പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Most...

ഇടുക്കി അഞ്ചുരുളി തടാകത്തില്‍ യുവാവ് മരിച്ച നിലയില്‍

ഇടുക്കി: അഞ്ചുരുളി തടാകത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടയാര്‍ ഡാമില്‍ വീണ് കാണാതായ നെടുങ്കണ്ടം സ്വദേശി ഹരികൃഷ്‌ണലാലി(21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ മാസം ഒന്നാം തീയതി ആയിരുന്നു യുവാവ് ഡാമിൽ വീണത്. അതേസമയം മീന്‍പിടിക്കാൻ...

തെൻമല ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു

കൊല്ലം: തെൻമല ഡാമിന് സമീപം സമീപം കുളിക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍ (26), അല്‍ത്താഫ് (23) എന്നിവരാണ് മരിച്ചത്. കൊച്ചു പാലം കുളിക്കടവില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുടുംബത്തോടൊപ്പം ഏര്‍വാടി പള്ളിയില്‍ പോയി...

പുഴയില്‍വീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനി ബിയ്യം പുളിക്കടവ് തൂക്കുപാലത്തിനടുത്ത് പുഴയില്‍ തെന്നിവീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു. കാഞ്ഞിരമുക്ക് സ്വദേശി പണിക്കര്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ സിനാന്‍ (14) ആണ് മരണപ്പെട്ടത്. സ്‌കൂള്‍ കഴിഞ്ഞ് പുഴ കാണാൻ...

എടവകയിൽ രണ്ടര വയസുകാരി കുളത്തിൽ മുങ്ങിമരിച്ചു

വയനാട്: ജില്ലയിലെ എടവകയിൽ രണ്ടര വയസുകാരി മുങ്ങിമരിച്ചു. കാരക്കുനി ചെമ്പിലോട് സ്വദേശി നൗഫലിന്റെ മകൾ നാദിയ ഫാത്തിമയാണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ഉടൻ കുട്ടിയെ...

വര്‍ക്കലയില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കല ഇടവ കാപ്പിലില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിന്‍മൂട് സ്വദേശി വിഷ്‌ണുവിന്റെ മൃതദേഹമാണ് കരയ്‌ക്കടിഞ്ഞത്. ഇടവ വെറ്റക്കട കടപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആരോമലിനായി...
- Advertisement -