കൊല്ലം: തെൻമല ഡാമിന് സമീപം സമീപം കുളിക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശികളായ അന്‍സില്‍ (26), അല്‍ത്താഫ് (23) എന്നിവരാണ് മരിച്ചത്.
കൊച്ചു പാലം കുളിക്കടവില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുടുംബത്തോടൊപ്പം ഏര്‍വാടി പള്ളിയില്‍ പോയി തിരികെ വരും വഴിയാണ് ഇവര്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങിയത്.
Most Read: വിവാദ മരംമുറി ഉത്തരവ്; സർക്കാർ വിശദീകരണം തേടി