തിരുവനന്തപുരം: കരമനയാറ്റില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം സ്വദേശി ശ്രീജിത്തിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്.
അരുവിക്കര വെമ്പന്നൂര്‍ മണിദ്വീപിലാണ് കഴിഞ്ഞ ദിവസം യുവാവിനെ കാണാതായത്. നെടുമങ്ങാട് ഫയര്‍ഫോഴ്സും സ്കൂബാ ടീം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Most Read: ആത്മകഥയുമായി വാളയാർ പെൺകുട്ടികളുടെ മാതാവ്