എടച്ചേരിയിൽ 3 കുട്ടികൾ പാറക്കുളത്തിൽ വീണു; ഒരാള്‍ മരിച്ചു

By News Bureau, Malabar News
Ajwa Travels

കോഴിക്കോട്: എടച്ചേരിയിൽ മൂന്നു കുട്ടികൾ പാറക്കുളത്തിൽ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരു കുട്ടി മരണപ്പെട്ടു. 13 വയസുകാരൻ അദ്വൈതാണ് മരിച്ചത്.

മീൻ പിടിക്കാനായാണ് കുട്ടികൾ കച്ചേരിയിലെ പാറക്കുളത്തിൽ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്.

കച്ചേരിയിലെ ആഴമേറിയ പാറക്കുളത്തിലാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും രണ്ട് മണിക്കൂറുകളോളം തിരച്ചിൽ നടത്തി. അപകട വിവരമറിഞ്ഞ് വൻ ജനകൂട്ടം ഇവിടെ തടിച്ചു കൂടിയിരുന്നു.

Malabar News: കാണാതായ പെൺകുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ; അന്വേഷണം ആരംഭിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE