Tag: Drowning
കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
മലപ്പുറം: കടലുണ്ടിപ്പുഴയില്‍ ഇന്നലെ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. മലപ്പുറം മേച്ചോത്ത് മജീദിന്റെ മകന് റൈഹാ(15)ന്റെ മൃതദേഹമാണ് ഇന്ന് വൈകുന്നേരത്തോടെ കണ്ടെടുത്തത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ആസിഫിന്റെ മൃതദേഹം ഇന്നലെ...
വാളയാര്‍ ഡാമില്‍ കാണാതായ വിദ്യാര്‍ഥികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും
പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. നാവിക സേനാസംഘവും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തും. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക് കോളേജിലെ വിദ്യാർഥികളായ സജ്ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്.
തമിഴ്നാട്...
വാളയാർ ഡാമിൽ വിദ്യാർഥികളെ കാണാതായ സംഭവം; തിരച്ചിൽ നാളെ രാവിലെ പുനഃരാരംഭിക്കും
പാലക്കാട്: ജില്ലയിലെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ 7 മണിക്ക് പുനഃരാരംഭിക്കും. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക് കോളേജിലെ വിദ്യാർഥികളായ സജ്ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്.
തമിഴ്നാട് സുന്ദരപുരം...
വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി
പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക്കിലെ വിദ്യാർഥികളായ സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. തമിഴ്നാട് സുന്ദരാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ ഇറങ്ങിയത്. വിദ്യാർഥികൾക്കായി പോലീസും...
ആലപ്പുഴയിൽ സഹോദരങ്ങൾ പൊഴിയിൽ മുങ്ങി മരിച്ചു
ആലപ്പുഴ: ഓമനപ്പുഴയിൽ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ പൊഴിയില്‍ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയൻ – ഷൈമോൾ ദമ്പതികളുടെ മക്കളായ അഭിജിത് (9) ,അനഘ (10) എന്നിവരാണ് മരിച്ചത്. മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിന് ഇടയിൽ അപകടത്തിൽ...
ഭാരതപ്പുഴയില്‍ കാണാതായ രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
പാലക്കാട്: ഭാരതപ്പുഴയില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണ(23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ചയാണ് സ്വകാര്യ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ ഗൗതം കൃഷ്ണ, ചേലക്കര സ്വദേശി മാത്യു എബ്രഹാം(23)...
ഭാരതപ്പുഴയില്‍ യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
പാലക്കാട്: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തമാണ് ഇപ്പോൾ അവസാനിപ്പിച്ചത്. ഗൗതം കൃഷ്ണനെ കണ്ടെത്താനുള്ള തിരച്ചിലാണ് നടക്കുന്നത്. വാണിയംകുളം മുതൽ ചെറുതുരുത്തി വരെയുള്ള...
ഭാരതപ്പുഴയില്‍ കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: വാണിയംകുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കിട്ടി. തൃശൂർ സ്വദേശി മാത്യു എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെറുതുരുത്തി പാലത്തിന് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പാണ് മെഡിക്കല്‍...





































