ഇടുക്കി അഞ്ചുരുളി തടാകത്തില്‍ യുവാവ് മരിച്ച നിലയില്‍

By News Bureau, Malabar News
dead Body-Malabar News
Representational image
Ajwa Travels

ഇടുക്കി: അഞ്ചുരുളി തടാകത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടയാര്‍ ഡാമില്‍ വീണ് കാണാതായ നെടുങ്കണ്ടം സ്വദേശി ഹരികൃഷ്‌ണലാലി(21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഈ മാസം ഒന്നാം തീയതി ആയിരുന്നു യുവാവ് ഡാമിൽ വീണത്.

അതേസമയം മീന്‍പിടിക്കാൻ എത്തിയവരാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Most Read: തിരുവനന്തപുരത്ത് ശക്‌തമായ മഴ; നെയ്യാറ്റിൻകരയിൽ പാലം തകർന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE