Fri, Jan 23, 2026
19 C
Dubai
Home Tags Drug Smuggling

Tag: Drug Smuggling

ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖല; ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയായ 'കെറ്റാമെലൻ കാർട്ടലി'നെ തകർത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ഡാർക്‌നെറ്റിന്റെ മറവിൽ ലഹരിമരുന്ന്- ക്രിപ്റ്റോകറൻസി ഇടപാട് നടത്തുന്ന ഇന്ത്യയിലെ പ്രധാന ശൃംഖലയാണിത്. എൻസിബി കൊച്ചി...

സംസ്‌ഥാനത്ത്‌ 2,434 മയക്കുമരുന്ന് ഇടപാടുകാർ; കൂടുതൽ കണ്ണൂരിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 2,434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ കണക്ക്. ലഹരിക്കടത്തിൽ പിടികൂടിയവരെ ഉൾപ്പെടുത്തി പോലീസും എക്‌സൈസും കൂടി തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്കാണിത്. 412 പേരുള്ള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ...

ഡെൽഹിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് 50 കിലോ ഹെറോയിൻ

ന്യൂഡെൽഹി: 50 കിലോ ഹെറോയിനും 30 ലക്ഷം രൂപയും പിടികൂടി. ഇതിനൊപ്പം 47 കിലോയോളം മറ്റ് മയക്കുമരുന്നുകളും നാർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ പിടികൂടി. ഷഹീൻ ബാഗിലെ ജാമിയ നഗറിൽ നിന്നാണ് ഇവ പിടികൂടിയത്....

മുംബൈയിൽ 22 കോടിയുടെ ലഹരി മരുന്നുമായി യുവതി പിടിയില്‍

മുംബൈ: രാജ്യതലസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. ഏഴു കിലോ ഹെറോയിനുമായി യുവതിയെ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്‌ഥര്‍ പിടികൂടി. മുംബയിലെ സിയോണ്‍ ഏരിയയില്‍ വെച്ചാണ് യുവതി പിടിയിലായത്. മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു...

നോയിഡയിലും ഡെൽഹിയിലും വൻ മയക്കുമരുന്ന് വേട്ട

ഡെൽഹി: രാജ്യത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്ന് 37 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ എട്ട് പേർ അറസ്‌റ്റിലായി. അഫ്‌ഗാനിസ്‌ഥാൻ, ഉസ്ബകിസ്‌താൻ പൗരൻമാരും അറസ്‌റ്റിലായവരിൽ ഉൾപ്പെടും. ഡെൽഹിയിലെ ഒരു ഗോഡൗണിൽ...

കോഴിക്കോട്ടെ മയക്കുമരുന്ന് വേട്ട; പ്രതികൾക്ക് അന്താരാഷ്‌ട്ര ലഹരി സംഘങ്ങളുമായി ബന്ധം

കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. 40 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കളെയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്....

ലഹരിമരുന്ന് കടത്ത്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനെ എൻസിബി അറസ്‌റ്റ് ചെയ്‌തു

മുംബൈ: ലഹരിമരുന്ന് കടത്ത് കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്‌ബാൽ കസ്‌കറിനെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്‌റ്റ് ചെയ്‌തു. ജമ്മു കശ്‌മീരിൽ നിന്ന് 25 കിലോ ചരസ് പഞ്ചാബിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട...

ലഹരിക്കടത്ത് കേസ്; രക്ഷപെട്ട പ്രതി ഒരു മാസത്തിനുശേഷം പിടിയിൽ

കൊണ്ടോട്ടി: വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്താനായി വന്ന രണ്ടംഗ സംഘത്തിലെ രക്ഷപ്പെട്ട പ്രതിയെ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് ഒരു മാസത്തിനുശേഷം എറണാകുളത്തെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടികൂടി. മമ്പാട്...
- Advertisement -