Mon, Oct 20, 2025
30 C
Dubai
Home Tags Drugs party-Mumbai

Tag: Drugs party-Mumbai

സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത്‌ ശ്രദ്ധനേടാനുള്ള ശ്രമം; എൻസിബിക്ക് എതിരെ ഉദ്ദവ് താക്കറെ

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ എൻസിബിക്കെതിരെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഒരു സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത് ബഹളമുണ്ടാക്കി ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമമാണ് എൻസിബിയുടേതെന്ന് ഉദ്ദവ് താക്കറെ ആരോപിച്ചു. സംഭവത്തിൽ...

ലഹരി പാർട്ടി; ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്‌തമായി എതിർക്കാനാണ് എൻസിബിയുടെ തീരുമാനം. ഇന്ന് ഉച്ചയ്‌ക്കാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ മുംബൈയിലെ...

‘അറസ്‌റ്റിന് കാരണം ‘ഖാൻ’; ആര്യന്റെ അറസ്‌റ്റിൽ വിമർശനവുമായി മെഹബൂബ മുഫ്‌തി

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ അറസ്‌റ്റ്‌ ചെയ്‌തതിൽ കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ആര്യൻ ഖാനെ അറസ്‌റ്റ്‌ ചെയ്യാൻ കാരണം 'ഖാൻ' എന്ന...

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്‌ചയിലേക്കാണ് ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യ ഹരജി മാറ്റിയത്. ആര്യൻ ഖാൻ ജുഡീഷ്യൽ കസ്‌റ്റഡിയിൽ...

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈയിലെ എൻഡിപിഎസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതിനിടെ കേസില്‍ ഒരു വിദേശി കൂടി...

ലഹരിപ്പാർട്ടി; നവാബിനെതിരെ 100 കോടിയുടെ മാനനഷ്‌ട കേസ് കൊടുക്കുമെന്ന് ബിജെപി നേതാവ്

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ അപകീർത്തികരമായ പ്രസ്‌താവന നടത്തിയതിന് എൻസിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവിനും...

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ഒരു വിദേശി കൂടി അറസ്‌റ്റില്‍

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ഒരു വിദേശി കൂടി അറസ്‌റ്റിലായി. നൈജീരിയ സ്വദേശിയാണ് അറസ്‌റ്റിലായത്‌. കേസില്‍ അറസ്‌റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാള്‍. ഇതോടെ കേസില്‍ ആകെ അറസ്‌റ്റിലായവരുടെ എണ്ണം 20...

ലഹരി ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചു; എൻസിബി

മുംബൈ: ആഡംബര കപ്പലിൽ നടത്തിയ ലഹരിപ്പാർട്ടിയിൽ താൻ ലഹരിമരുന്ന് ഉപയോഗിച്ചതായി ആര്യൻ ഖാൻ സമ്മതിച്ചതായി നർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ. എൻസിബിയുടെ സാക്ഷി റിപ്പോർട്ടിലാണ് ആര്യൻ ഖാൻ ഇക്കാര്യം സമ്മതിച്ചതായി വ്യക്‌തമാക്കുന്നത്‌. ലഹരി കൈവശം ഉണ്ടോയെന്ന...
- Advertisement -