Tag: Drugs party-Mumbai
ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് ആശ്വാസം- ജൂൺ എട്ടുവരെ അറസ്‌റ്റ് പാടില്ല
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് ആശ്വാസം. കേസ് ഒതുക്കാൻ 25 കോടി ആവശ്യപ്പെട്ടെന്ന സിബിഐ കേസിൽ,...
ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് കുരുക്ക് മുറുകി- സിബിഐ കേസ്
മുംബൈ: ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ കുരുക്ക് മുറുകുന്നു. സമീർ വാങ്കെഡെയ്‌ക്ക് എതിരെ സിബിഐ കേസെടുത്തു. അഴിമതിക്കുറ്റം ചുമത്തിയാണ് കേസ്. ആര്യൻ ഖാൻ...
എന്തുകൊണ്ടാണ് ജയിലിൽ കഴിയേണ്ടി വന്നത്? മകന് ഉറക്കം പോലും നഷ്‌ടപ്പെട്ടുവെന്ന് ഷാരൂഖ്
മുംബൈ: ലഹരിമരുന്ന് കേസിൽ ചോദ്യശരങ്ങളുമായി ആര്യൻ ഖാൻ. എന്തുകൊണ്ടാണ് തനിക്ക് ആഴ്‌ചകളോളം ജയിലിൽ കഴിയേണ്ടി വന്നതെന്ന് ആര്യൻ ചോദിക്കുന്നു. ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ പ്രത്യേക അന്വേഷണ സംഘത്തലവനായ സഞ്‌ജയ് സിങ്ങിനോടായിരുന്നു ആര്യന്റെ ചോദ്യം.
എന്‍സിബി...
ആഡംബര കപ്പലിലെ ലഹരിവേട്ട, അശ്രദ്ധമായി അന്വേഷണം; വാങ്കഡെക്ക് എതിരെ നടപടി
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ നടപടിയെടുത്തേക്കും. കേസിൽ അശ്രദ്ധമായി അന്വേഷണം നടത്തി, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി തുടങ്ങിയ ആരോപണങ്ങളിലാണ് സമീറിനെതിരെ നടപടിയുണ്ടാവുകയെന്ന്...
തെളിവില്ല; ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്‌ളീൻ ചിറ്റ്
മുംബൈ: ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ക്‌ളീൻ ചിറ്റ്. ആര്യൻ ഉൾപ്പടെ ആറ് പേർക്കെതിരെ തെളിവില്ലെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ലഹരി കേസിൽ 14 പേർക്കെതിരെയാണ്...
മുംബൈ ലഹരിക്കേസ് സാക്ഷിയുടെ മരണം; അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി
ന്യൂഡെൽഹി: ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ലഹരി പാര്‍ട്ടി കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിലിന്റെ മരണം അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീൽ. "ഇത്രയും...
മുംബൈ ലഹരിക്കേസിലെ സാക്ഷി ഹൃദയാഘാതം മൂലം മരിച്ചു
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ലഹരി പാര്‍ട്ടി കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിൽ മരിച്ചു. മുംബൈയിലെ വസതിയിൽ ഹൃദയാഘാതം...
ലഹരിപാർട്ടി കേസ്; ആര്യൻ ഖാന് എതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഗൂഢാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്ന് എന്‍സിബി. കേസിലെ നടപടികളിലും ലഹരി കണ്ടെത്താനായി അടക്കമുള്ള റെയ്‌ഡിലും പിഴവുകള്‍ പറ്റിയതായാണ് എസ്‌ഐടിയുടെ റിപ്പോര്‍ട്....