Tag: earthquake
ദുബായിലും ഷാർജയിലും ഭൂചലനം; ആളുകളെ ഒഴിപ്പിച്ചു
ദുബായ്: യുഎയിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ നേരിയ അനുരണനങ്ങളാണ് ഷാർജയിലും ദുബായിലും രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. വൈകിട്ട് നാല് മണിയോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
തെക്കൻ ഇറാനിൽ വൈകിട്ട് 4.07ന് റിക്‌ടർ...
ആൻഡമാൻ നിക്കോബാർ ദ്വീപിൽ വീണ്ടും ഭൂചലനം
പോർട്ട് ബ്‌ളെയർ: ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്‌ളെയറിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച പുലർച്ച 5.28നാണ് അനുഭവപ്പെട്ടത്. പോർട്ട് ബ്‌ളെയറിന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ...
തായ്‌വാനിൽ ഭൂചലനം
തായ്‌പേയ് സിറ്റി: തായ്‌വാനിൽ ഭൂചലനം. വടക്കുകിഴക്കൻ തായ്‌വാനിലാണ് റിക്‌ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.
യിലാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
പാകിസ്‌ഥാനിൽ ഭൂചലനം; കുട്ടികളടക്കം 20 മരണം, നിരവധി പേർക്ക് പരിക്ക്
ഇസ്‌ലാമാബാദ്: തെക്കൻ പാകിസ്‌ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ 20 മരണം. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റുവെന്ന് സർക്കാർ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മേൽക്കൂരകളും മതിലുകളും തകർന്നുവീണാണ് കൂടുതൽ മരണം സംഭവിച്ചത്....
ഓസ്‌ട്രേലിയയിൽ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15ഓടെയാണ് ഭൂചലനമുണ്ടായത്. വിക്‌ടോറിയ സംസ്‌ഥാനത്തെ മാൻസ്‌ഫീൾഡിൽ നിന്ന് 54 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.
ആളപായമോ കാര്യമായ നാശനഷ്‌ടമോ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾ...
തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം
പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടിമുഴക്കം പോലുള്ള ശബ്‌ദത്തോടെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി, രക്കാണ്ടി മേഖലയിലും...
തൃശൂർ പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം
തൃശൂർ: പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്. റിക്‌ടർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. ഇന്ന് ഉച്ചയ്‌ക്ക് 2.40ഓടെ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂർ എന്നിവിടങ്ങളിലാണ്...
ഹെയ്‌തിയിൽ മരണസംഖ്യ 1,297 ആയി; ഭൂചലനത്തിനൊപ്പം ചുഴലിക്കാറ്റ് മുന്നറിയിപ്പും
ഹെയ്‌തി: കരീബിയൻ ദ്വീപ് രാജ്യമായ ഹെയ്‌തിയിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,297 ആയി ഉയർന്നു. കൂടാതെ ഇതുവരെ 6000ത്തോളം ആളുകൾക്ക് പരിക്കേറ്റതായും നിരവധി ആളുകളെ കാണാതായതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്.
ഭൂചലനത്തെ തുടർന്ന് വീടുകളും...





































