Mon, Sep 7, 2026
42 C
Dubai
Home Tags Earthquake

Tag: earthquake

ലഡാക്കിലെ ലേയിൽ ഭൂചലനം

ശ്രീനഗർ: ലഡാക്കിലെ ലേയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട് ചെയ്‌തത്‌. ലേയിൽ നിന്ന് 86 കിലോമീറ്റർ വടക്കുകിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തിങ്കളാഴ്‌ച പുലർച്ചെ 6.10ഓടെയായിരുന്നു...

ഡെൽഹിയിൽ ഭൂചലനം; ആളപായമില്ല

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഭൂചലനം. ഡെൽഹിയിലെ പഞ്ചാബി ബാഗ് മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ ആയിരുന്നു ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്‌ടങ്ങളോ റിപ്പോർട്...

വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ 24 മണിക്കൂറിനിടെ 5 ഭൂചലനങ്ങൾ; ആളപായമില്ല

ഗുവാഹത്തി: 24 മണിക്കൂറിനിടെ വടക്കുകിഴക്കൻ മേഖലയിൽ 5 ഭൂചലനങ്ങൾ ഉണ്ടായതായി അധികൃതർ. ഇതിൽ അവസാനത്തേത് ശനിയാഴ്‌ച പുലർച്ചെ 1.07ന് ആസാമിലാണ് രേഖപ്പെടുത്തിയത്. 4.2 തീവ്രതയുള്ള ഭൂചലനമാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ...

അസമിൽ വീണ്ടും ഭൂചലനം

ദിസ്‌പൂർ: അസമിൽ ഒരാഴ്‌ചക്കിടെ രണ്ടാമതും ഭൂചലനം. റിക്‌ടർ സ്​കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോണിത്പൂർ മേഖലയിലാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 28ന് റിക്​ടർ സ്​കെയിലിൽ 6.4...

തൃശൂർ ദേശമംഗലത്ത് ഭൂചലനം

ചെറുതുരുത്തി: തൃശൂർ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് 2.15ഓടെ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്‌ദത്തോടെയുള്ള ചെറിയ ഭൂചലനമാണ് ഉണ്ടായത്. മൂന്ന് സെക്കണ്ടിനടുത്ത്...

അസമിലും മേഘാലയയിലും ഭൂചലനം; 6.4 രേഖപ്പെടുത്തി

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ  സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ വ്യക്‌തമാക്കി....

ലഡാക്കിൽ നേരിയ ഭൂചലനം

ശ്രീനഗർ: ലഡാക്കിൽ നേരിയ ഭൂചലനം. പുലർച്ചെ 5.11നാണ് റിക്‌ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തിന്റെ ഉറവിടം വ്യക്‌തമായിട്ടില്ല. രണ്ടാഴ്‌ചക്കിടെ പ്രദേശത്തുണ്ടായ മൂന്നാമത്തെ...

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചൽ പ്രദേശിൽ ഭൂചലനം. വൈകിട്ട് 3.49നാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയ്‌ലിൽ 3.2 തീവത്ര രേഖപ്പെടുത്തി. ഹിമാചലിലെ ബിലാസ്‌പുരാണ് പ്രഭവകേന്ദ്രം. ഇന്നലെ രാത്രിയിൽ ഡെൽഹി അടക്കം ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജമ്മു കാശ്‌മീർ, ഡെൽഹി,...
- Advertisement -