Tag: earthquake
ഉത്തരേന്ത്യയിൽ 6.1 തീവ്രതയുള്ള ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ
ന്യൂഡെൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ഡെൽഹിയിലടക്കം വെള്ളിയാഴ്‌ച രാത്രി 10.30ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്.
പഞ്ചാബിലെ അമൃത്‌സർ, ഉത്തർപ്രദേശിലെ നോയിഡ, ഉത്തരാഖണ്ഡ്, രാജസ്‌ഥാൻ, ഹരിയാന, ജമ്മു എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ വാർത്താ ഏജൻസികൾ...
തെക്കുകിഴക്കൻ പസഫിക്കിൽ ഭൂചലനം; മേഖലയിൽ സുനാമി മുന്നറിയിപ്പ്
സിഡ്‌നി: തെക്കുകിഴക്കൻ പസഫിക് സമുദ്രത്തിൽ ശക്‌തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫിജി, ന്യൂകാലിഡോണിയ തീരങ്ങളിലും ചില പസഫിക് ദ്വീപുകളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഓസ്ട്രേലിയൻ കാലാവസ്‌ഥാ...
ഇന്തോനേഷ്യയിൽ ഭൂചലനം; 34 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
സുമാത്ര: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് 34 പേര്‍ കൊല്ലപ്പെട്ടു. 600ലേറെപ്പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ചയാണ് 6.2 തീവ്രതയോടെ ഭൂചലനമുണ്ടായത്. മജേന നഗരത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ...
ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം; 7 മരണം; നൂറോളം പേർക്ക് പരിക്ക്
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 7 പേർ കൊല്ലപ്പെട്ടു. നൂറ് കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.
മജെനെ നഗരത്തിന് 6 കിലോമീറ്റർ വടക്കുകിഴക്കായാണ്...

































