Mon, Sep 7, 2026
42 C
Dubai
Home Tags Earthquake

Tag: earthquake

തായ്‌വാനിൽ ഭൂചലനം

തായ്‌പേയ് സിറ്റി: തായ്‌വാനിൽ ഭൂചലനം. വടക്കുകിഴക്കൻ തായ്‌വാനിലാണ് റിക്‌ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. യിലാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....

പാകിസ്‌ഥാനിൽ ഭൂചലനം; കുട്ടികളടക്കം 20 മരണം, നിരവധി പേർക്ക് പരിക്ക്

ഇസ്‌ലാമാബാദ്: തെക്കൻ പാകിസ്‌ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ 20 മരണം. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റുവെന്ന് സർക്കാർ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മേൽക്കൂരകളും മതിലുകളും തകർന്നുവീണാണ് കൂടുതൽ മരണം സംഭവിച്ചത്....

ഓസ്‌ട്രേലിയയിൽ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15ഓടെയാണ് ഭൂചലനമുണ്ടായത്. വിക്‌ടോറിയ സംസ്‌ഥാനത്തെ മാൻസ്‌ഫീൾഡിൽ നിന്ന് 54 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ കാര്യമായ നാശനഷ്‌ടമോ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾ...

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം

പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടിമുഴക്കം പോലുള്ള ശബ്‌ദത്തോടെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി, രക്കാണ്ടി മേഖലയിലും...

തൃശൂർ പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം

തൃശൂർ: പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്. റിക്‌ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. ഇന്ന് ഉച്ചയ്‌ക്ക് 2.40ഓടെ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങന്നൂർ എന്നിവിടങ്ങളിലാണ്...

ഹെയ്‌തിയിൽ മരണസംഖ്യ 1,297 ആയി; ഭൂചലനത്തിനൊപ്പം ചുഴലിക്കാറ്റ് മുന്നറിയിപ്പും

ഹെയ്‌തി: കരീബിയൻ ദ്വീപ് രാജ്യമായ ഹെയ്‌തിയിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,297 ആയി ഉയർന്നു. കൂടാതെ ഇതുവരെ 6000ത്തോളം ആളുകൾക്ക് പരിക്കേറ്റതായും നിരവധി ആളുകളെ കാണാതായതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. ഭൂചലനത്തെ തുടർന്ന് വീടുകളും...

ഹെയ്‌തിയിൽ വൻ ഭൂകമ്പം; മരണസംഖ്യ 304 ആയി ഉയർന്നു

ഹെയ്‌തി: കരീബിയൻ രാജ്യമായ ഹെയ്‌തിയിലുണ്ടായ ഭൂചലനത്തിൽ 304 പേർ മരിച്ചു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറൻ നഗരങ്ങളിലെ ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപരിശായി. ജെറെമി നഗരത്തിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഹെയ്‌തി...

ഹെയ്‌തിയിൽ ശക്‌തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഹെയ്‌തി: കരീബിയൻ രാജ്യമായ ഹെയ്‌തിയിൽ ശക്‌തമായ ഭൂചലനം രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്). റിക്‌ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തി. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 160 കിലോമീറ്റർ ദൂരെയാണ് ഭൂചലനത്തിന്റെ...
- Advertisement -