ഓസ്‌ട്രേലിയയിൽ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല

By News Desk, Malabar News
Ajwa Travels

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15ഓടെയാണ് ഭൂചലനമുണ്ടായത്. വിക്‌ടോറിയ സംസ്‌ഥാനത്തെ മാൻസ്‌ഫീൾഡിൽ നിന്ന് 54 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ആളപായമോ കാര്യമായ നാശനഷ്‌ടമോ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾ ഭാഗികമായി തകർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതിബന്ധം തടസപ്പെട്ടു.

Also Read: ഒവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ചു; ഹിന്ദു സേന പ്രവർത്തകർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE