Fri, Apr 26, 2024
27.1 C
Dubai
Home Tags Australia

Tag: Australia

വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ ഓസ്‌ട്രേലിയ

കാൻബെറ: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര വിനോദ സഞ്ചാരികൾക്കായി വീണ്ടും രാജ്യാതിർത്തി തുറക്കാൻ ഓസ്‌ട്രേലിയ. വാക്‌സിനെടുത്ത വിനോദ സഞ്ചാരികൾക്ക് ഉടൻ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ...

ചൈനക്കെതിരെ പുതിയ സഖ്യവുമായി യുഎസ്; ഇന്ത്യയും ജപ്പാനും പുറത്ത്

ന്യൂയോർക്ക്: ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികൾ നേരിടുകയെന്ന ലക്ഷ്യമിട്ടുണ്ടാക്കിയ പുതിയ സഖ്യത്തിലേക്ക് (ഓസ്ട്രേലിയ, യുകെ, യുഎസ്) ഇന്ത്യയെയോ ജപ്പാനെയോ ഉൾപ്പെടുത്തേണ്ടതില്ലെന്ന നിലപാടുമായി യുഎസ്. സെപ്റ്റംബർ 15നാണ് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി...

ഓസ്‌ട്രേലിയയിൽ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15ഓടെയാണ് ഭൂചലനമുണ്ടായത്. വിക്‌ടോറിയ സംസ്‌ഥാനത്തെ മാൻസ്‌ഫീൾഡിൽ നിന്ന് 54 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ കാര്യമായ നാശനഷ്‌ടമോ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾ...

ഓസ്‌ട്രേലിയൻ കോടതിയിൽ വാദം, നടത്തിയത് കൊച്ചിയിലിരുന്ന്; അഭിഭാഷകന് അപൂർവ അവസരം

കൊച്ചി: കേരള ഹൈക്കോടതി അഭിഭാഷകന് ഓസ്‌ട്രേലിയയിലെ ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയില്‍ ഹാജരായി വാദം പറയാന്‍ അപൂർവ അവസരം. അഡ്വ. പിഎസ് സുജേതിനാണ് ഈ അപൂർവ അവസരം ലഭിച്ചത്. കഴിഞ്ഞ മാസം 20ആം തീയ്യതി...

ഇന്ത്യയിൽ നിന്നുള്ളവർക്ക് ഓസ്‌ട്രേലിയ ഏർപ്പെടുത്തിയ വിലക്ക് ഇന്നവസാനിക്കും

സിഡ്‌നി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഇന്ന് അർധരാത്രിയോടെ അവസാനിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. വാണിജ്യ അടിസ്‌ഥാനത്തിലുള്ള വിമാനങ്ങളുടെ യാത്രയും നേരത്തെ ചാർട്ട് ചെയ്‌തതനുസരിച്ച്...

മലബാര്‍ നാവികാഭ്യാസം; ഇനി മുതല്‍ ഓസ്ട്രേലിയയും

ന്യൂഡെല്‍ഹി: യുഎസും ജപ്പാനുമുള്ള മലബാര്‍ നാവികാഭ്യാസത്തില്‍ ഇനി ഓസ്ട്രേലിയയും. ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ ചൈനക്ക് തിരിച്ചടിയായാണ് ഓസ്ട്രേലിയയെ ഇന്ത്യ നാവികാഭ്യാസത്തിന് കൂടെ കൂട്ടിയത്. നവംബര്‍ അവസാനം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായാണ് മലബാര്‍ നാവികാഭ്യാസം...
- Advertisement -