Thu, Mar 28, 2024
26 C
Dubai
Home Tags Loka Jalakam_Australia

Tag: Loka Jalakam_Australia

യുക്രൈന് 50 മില്യൺ ഡോളർ പ്രതിരോധ സഹായം വാഗ്‌ദാനം ചെയ്‌ത്‌ ഓസ്‌ട്രേലിയ

കാൻബറ: യുക്രൈനിന് 75 മില്യൺ ഡോളർ സഹായം വാഗ്‌ദാനം ചെയ്‌ത്‌ ഓസ്‌ട്രേലിയ. ഇതിൽ 50 മില്യൺ ഡോളർ പ്രതിരോധ സഹായത്തിനും 25 മില്യൺ യുഎസ് ഡോളർ മാനുഷിക സഹായത്തിനുമാണ്. അതിനിടെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് അന്താരാഷ്‌ട്ര...

വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ ഓസ്‌ട്രേലിയ

കാൻബെറ: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം രാജ്യാന്തര വിനോദ സഞ്ചാരികൾക്കായി വീണ്ടും രാജ്യാതിർത്തി തുറക്കാൻ ഓസ്‌ട്രേലിയ. വാക്‌സിനെടുത്ത വിനോദ സഞ്ചാരികൾക്ക് ഉടൻ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ...

സിഡ്‌നിയില്‍ വിദേശയാത്ര നടത്താത്ത അഞ്ചുപേര്‍ക്ക് ഒമൈക്രോണ്‍

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഒമൈക്രോണ്‍ വൈറസിന്റെ പ്രാദേശിക വ്യാപനമെന്ന് അധികൃതര്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് അഞ്ച് പേർക്ക് പ്രാദേശികമായി കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇവരാരും...

ഹിസ്ബൊല്ലയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

കാൻബെറ: ഇറാന്റെ പിന്തുണയോട് കൂടി ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്‌ലാമിസ്‌റ്റ് രാഷ്‌ട്രീയ പാര്‍ട്ടിയും, മിലിറ്റന്റ് സംഘവുമായ ‘ഹിസ്‌ബൊല്ല’യെ ഓസ്‌ട്രേലിയ ഔദ്യോഗികമായി ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. ബുധനാഴ്‌ചയാണ് ഹിസ്‌ബൊല്ലയുടെ എല്ലാ യൂണിറ്റുകളെയും രാജ്യം...

ഓസ്‌ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കും, തൊഴിലാളികൾക്കും പ്രവേശനത്തിന് അനുമതി

കാൻബറ: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ കർശന യാത്രാ നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ ലഘൂകരിക്കുന്നതായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഇത് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തേക്ക് മടങ്ങാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനൊപ്പം...

106 ദിവസങ്ങൾക്ക് ശേഷം ലോക്ക്ഡൗൺ പിൻവലിച്ച് സിഡ്‌നി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ 106 ദിവസങ്ങൾക്ക് ശേഷമാണ് പിൻവലിച്ചത്. കോവിഡ് കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി....

കോവിഷീൽഡ് എടുത്തവർക്ക് ക്വാറന്റെയ്ൻ വേണ്ട; ഓസ്ട്രേലിയയിൽ പ്രവേശനാനുമതി

ന്യൂഡെൽഹി: സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്ട്രേലിയയിൽ എത്തുന്നതിന്...

ഓസ്‌ട്രേലിയയിൽ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഭൂചലനം. പ്രാദേശിക സമയം രാവിലെ 9.15ഓടെയാണ് ഭൂചലനമുണ്ടായത്. വിക്‌ടോറിയ സംസ്‌ഥാനത്തെ മാൻസ്‌ഫീൾഡിൽ നിന്ന് 54 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ കാര്യമായ നാശനഷ്‌ടമോ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾ...
- Advertisement -