ഹിമാചൽ പ്രദേശിൽ ഭൂചലനം

By News Desk, Malabar News
Earthquake_Malabar news
Rep. Image
Ajwa Travels

ഹിമാചൽ പ്രദേശിൽ ഭൂചലനം. വൈകിട്ട് 3.49നാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയ്‌ലിൽ 3.2 തീവത്ര രേഖപ്പെടുത്തി. ഹിമാചലിലെ ബിലാസ്‌പുരാണ് പ്രഭവകേന്ദ്രം.

ഇന്നലെ രാത്രിയിൽ ഡെൽഹി അടക്കം ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജമ്മു കാശ്‌മീർ, ഡെൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്‌ഥാൻ എന്നിവിടങ്ങളിലാണ് ഇന്നലെ ഭൂമി കുലുക്കം അനുഭവപ്പെട്ടത്.

6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്‌ടമോ റിപ്പോർട് ചെയ്‌തിട്ടില്ല. ഇന്നലെ ജപ്പാനിലും ഭൂചലനം ഉണ്ടായിരുന്നു. റിക്‌ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ചലനം ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടത്.

Read Also: ലക്ഷ്യം ഭാവി തലമുറയെന്ന് മോദി; 6100 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE