തൃശൂർ ദേശമംഗലത്ത് ഭൂചലനം

By Trainee Reporter, Malabar News
Representational image
Ajwa Travels

ചെറുതുരുത്തി: തൃശൂർ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് 2.15ഓടെ ഭൂചലനം അനുഭവപ്പെട്ടത്.

വലിയ ശബ്‌ദത്തോടെയുള്ള ചെറിയ ഭൂചലനമാണ് ഉണ്ടായത്. മൂന്ന് സെക്കണ്ടിനടുത്ത് ഭൂചലനം നീണ്ടുനിന്നു. നാശനഷ്‌ടങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. മുൻപ് വലിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയ ഈ പ്രദേശങ്ങൾ പരിസ്‌ഥിതിലോല മേഖലയായി പ്രഖ്യാപിച്ചിരുന്നു.

Read also: രാഷ്‌ട്രീയ ചരിത്രം തിരുത്തി നാടിന്റെ വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE