Thu, Apr 25, 2024
31 C
Dubai
Home Tags Earth Quake _ India

Tag: Earth Quake _ India

ഭൂചലനം; ജമ്മു കശ്‌മീരിൽ റിക്‌ടർ സ്‌കെയിലിൽ 5 രേഖപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 5.35ഓടെയാണ് റിക്‌ടർ സ്‌കെയിലിൽ 5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അതേസമയം ആളപായമോ, നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. തജിക്കിസ്‌ഥാനിലെ ഗോർനോ-ബഡാക്ഷൻ...

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം

കൊട്ടാരക്കര: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. പത്തനാപുരം, കൊട്ടാരക്കര, നിലമേല്‍ എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വൈകിട്ട് ജില്ലയുടെ മിക്ക...

തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം; ആളപായമില്ല

ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. കർണാടകയിലെ ചിക്‌ബല്ലാപൂരിൽ 3.6 തീവ്രതയും രേഖപ്പെടുത്തി. എവിടെയും ആളപായം റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും കർണാടകയിലെ...

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം

പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടിമുഴക്കം പോലുള്ള ശബ്‌ദത്തോടെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി, രക്കാണ്ടി മേഖലയിലും...

വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ 24 മണിക്കൂറിനിടെ 5 ഭൂചലനങ്ങൾ; ആളപായമില്ല

ഗുവാഹത്തി: 24 മണിക്കൂറിനിടെ വടക്കുകിഴക്കൻ മേഖലയിൽ 5 ഭൂചലനങ്ങൾ ഉണ്ടായതായി അധികൃതർ. ഇതിൽ അവസാനത്തേത് ശനിയാഴ്‌ച പുലർച്ചെ 1.07ന് ആസാമിലാണ് രേഖപ്പെടുത്തിയത്. 4.2 തീവ്രതയുള്ള ഭൂചലനമാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ...

മണിപ്പൂരിലും മഹാരാഷ്‍ട്രയിലും ഭൂചലനം

ന്യൂഡെല്‍ഹി: മണിപ്പൂരിലും മഹാരാഷ്‍ട്രയിലെ ഭൂചലനം. മണിപ്പൂരിലെ ഉഖ്രുലില്‍ ഞായറാഴ്‌ച രാവിലെയുണ്ടായ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു. രാവിലെ 6:56നാണ് ഭൂചലനം അനുഭവപ്പെട്ടത്. മെയ്...

തൃശൂർ ദേശമംഗലത്ത് ഭൂചലനം

ചെറുതുരുത്തി: തൃശൂർ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നീ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് 2.15ഓടെ ഭൂചലനം അനുഭവപ്പെട്ടത്. വലിയ ശബ്‌ദത്തോടെയുള്ള ചെറിയ ഭൂചലനമാണ് ഉണ്ടായത്. മൂന്ന് സെക്കണ്ടിനടുത്ത്...

അസമിലും മേഘാലയയിലും ഭൂചലനം; 6.4 രേഖപ്പെടുത്തി

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ടോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്‌ടർ  സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ വ്യക്‌തമാക്കി....
- Advertisement -