ഭൂചലനം; ജമ്മു കശ്‌മീരിൽ റിക്‌ടർ സ്‌കെയിലിൽ 5 രേഖപ്പെടുത്തി

By Team Member, Malabar News
Earthquake in Nepal
Rep. Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 5.35ഓടെയാണ് റിക്‌ടർ സ്‌കെയിലിൽ 5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അതേസമയം ആളപായമോ, നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്‌തമാക്കി.

തജിക്കിസ്‌ഥാനിലെ ഗോർനോ-ബഡാക്ഷൻ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൂടാതെ ശ്രീനഗറിലെ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. അതേസമയം 2005ൽ നിയന്ത്രണരേഖയിൽ ഉണ്ടായ ഭൂകമ്പത്തിൽ 80,000 ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ഭൂകമ്പ സാധ്യതയുള്ള മേഖലകളുടെ പട്ടികയിലാണ് കശ്‌മീരിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

Read also: സിൽവർ ലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE