ആൻഡമാൻ നിക്കോബാർ ദ്വീപിൽ വീണ്ടും ഭൂചലനം

By Web Desk, Malabar News
Earthquake_Malabar news
Rep. Image
Ajwa Travels

പോർട്ട് ബ്‌ളെയർ: ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്‌ളെയറിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച പുലർച്ച 5.28നാണ് അനുഭവപ്പെട്ടത്. പോർട്ട് ബ്‌ളെയറിന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സെസിമോളജി വ്യക്‌തമാക്കുന്നു.

16 കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആൻഡമാൻ ദ്വീപിലെ ദിഗ്ളിപൂർ ഭാഗത്ത് ഒക്‌ടോബർ 27ന് റിക്‌ടർ സ്‌കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Read Also: കാലിക്കറ്റ് സർവകലാശാലയിലെ 11 ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE