Mon, Oct 20, 2025
30 C
Dubai
Home Tags Election Commission

Tag: Election Commission

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; നോട്ടീസ് നൽകാൻ ഇന്ത്യാ സഖ്യം

ന്യൂഡെൽഹി: വോട്ടുകൊള്ള ആരോപണത്തിന് പിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യാ സഖ്യം. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷിയോഗത്തിൽ, കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ്...

‘വോട്ടുകൊള്ള’: നനഞ്ഞ പ്രതിരോധവുമായി തിരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡെൽഹി: തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്‌ട്രീയ പാർട്ടികളോടു വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടർമാരോ ഭയപ്പെടുന്നില്ലെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ട‌ർമാരെ ലക്ഷ്യമിട്ടു രാഷ്‌ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ്...

രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമ; പുതുമുഖത്തെ ഇറക്കി ബിജെപി

ജയ്‌പൂർ: സസ്‌പെൻസുകൾക്ക് ഒടുവിൽ വിരാമം. രാജസ്‌ഥാൻ മുഖ്യമന്ത്രിയായി പുതുമുഖത്തെ തന്നെ ഇറക്കിയിരിക്കുകയാണ് ബിജെപി. രാജസ്‌ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെയാണ് ബിജെപി തിരഞ്ഞെടുത്തത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞാണ് ഭജൻലാലിനെ തിരഞ്ഞെടുത്തത്....

ബിജെപിയുടെ നിർണായക യോഗം ഇന്ന്; രാജസ്‌ഥാൻ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും

ജയ്‌പൂർ: സസ്‌പെൻസുകൾക്ക് ഒടുവിൽ രാജസ്‌ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്ന് ജയ്‌പൂർ നിയമസഭാ കക്ഷിയോഗം ചേരും. ബിജെപി സംസ്‌ഥാന ഓഫീസിൽ ചേരുന്ന യോഗത്തിൽ...

തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്‌ഡി; സത്യപ്രതിജ്‌ഞ മറ്റന്നാൾ

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കോൺഗ്രസ് വിജയത്തിന് ചുക്കാൻ പിടിച്ച എ രേവന്ത് റെഡ്‌ഡിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സത്യപ്രതിജ്‌ഞ മറ്റന്നാൾ നടക്കും. തെലങ്കാനയിൽ എ...

ഭരണവിരുദ്ധ വികാരം അലയടിച്ചു; മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റിന് ചരിത്രവിജയം

ന്യൂഡെൽഹി: മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റിന് ചരിത്രവിജയം. കണക്കുകൂട്ടലുകൾ എല്ലാം കാറ്റിൽപ്പറത്തിയാണ് മിസോറാമിൽ പുതിയ രാഷ്‌ട്രീയ നീക്കം ഉണ്ടായിരിക്കുന്നത്. മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടിയാണ് സോറം...

മിസോറാമിലെ ജനവിധി ഇന്നറിയാം; വോട്ടെണ്ണൽ തുടങ്ങി

ന്യൂഡെൽഹി: മിസോറാമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണ കക്ഷിയായ എംഎൻഎഫും പുതിയതായി രൂപീകരിച്ച സോറം...

ഐതിഹാസിക വിജയം; വോട്ടർമാർക്ക് നന്ദി, ഉത്തരവാദിത്തം കൂടിയെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്‌ഥാൻ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി. ഐതിഹാസികവും അപൂർവവുമായ വിജയം, എല്ലാ വോട്ടർമാർക്കും നന്ദി. തന്റെ ഉത്തരവാദിത്തം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു....
- Advertisement -