Tue, Oct 21, 2025
28 C
Dubai
Home Tags Election Commission

Tag: Election Commission

അനുമതിയില്ലാതെ ജില്ലാ കലക്‌ടർമാരുടെ യോഗം വിളിച്ചു; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കലക്‌ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം...

സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ സർക്കാർ ഉദ്യോഗസ്‌ഥർ ആകരുത്; സുപ്രീം കോടതി

ന്യൂഡെൽഹി: സർക്കാർ ഉദ്യോഗസ്‌ഥരെയോ സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ നിഷ്‌പക്ഷർ ആയിരിക്കണമെന്നും അതിനാൽ സർക്കാർ ഉദ്യോഗസ്‌ഥർ ആകരുതെന്നും കോടതി വ്യക്‌തമാക്കി. കേരളത്തിൽ ഉൾപ്പടെ മിക്ക...

പ്രവാസി ഇന്ത്യക്കാർക്ക് പോസ്‌റ്റൽ വോട്ട്; സജീവ പരിഗണനയിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്‌റ്റൽ ബാലറ്റിന് പൂർണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രവാസി വോട്ടിനായി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ച ഡോ. ഷംഷീർ വയലിലുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ...

ചട്ടലംഘനം; ബിജെപി മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാറ്റ്‌ന: ബിജെപിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ച് പോളിംഗ് ബൂത്തിനുള്ളില്‍ കയറിയതിനാണ് നടപടി. തിരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം മൂലം തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ഹൈക്കോടതിയുടെ ഗ്വാളിയാര്‍ ബെഞ്ചാണ് റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ...

മന്ത്രിക്കെതിരായ ‘ഐറ്റം’ പരാമര്‍ശം; കമല്‍ നാഥിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രി ഇമര്‍തി ദേവിക്കെതിരായ 'ഐറ്റം' പരാമര്‍ശത്തില്‍ സംസ്‌ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥിനോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 48 മണിക്കൂറിനകം വിശദീകരണം സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദേശം. ഗ്വാളിയറിലെ ദാബ്രയില്‍ നിയമസഭാ...

കമല്‍ നാഥ്; വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡെല്‍ഹി : ബിജെപി നേതാവിനെതിരെ നടത്തിയ വിവാദ പ്രസ്‌താവനയില്‍ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപതിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി നേതാവിനെതിരെ കമല്‍...

ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: ചവറ, കുട്ടനാട് നിയസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്നും...
- Advertisement -