Tag: Enforcement Directorate
ലാവ്‌ലിൻ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടലെന്ന് റിപ്പോർട്
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഇടപെടലെന്ന് റിപ്പോർട്. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ പരാതിയിലാണ് ഇഡിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട തെളിവുകളുമായി നന്ദകുമാറിനോട് നാളെ രാവിലെ 11 മണിക്ക് ഹാജരാവാൻ എന്‍ഫോഴ്‌സ്‌മെന്റ്...
ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം
വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സൊസൈറ്റി അധികൃതരോട് ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവർഷത്തെ പണമിടപാട്...
മല്യയുടെ 14 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഫ്രാൻസിൽ ഇഡി കണ്ടുകെട്ടി
ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോയുടെ (ഏകദേശം 14 കോടി രൂപ) സ്വത്തുവകകളാണ് പിടിച്ചെടുത്തതെന്ന്...
കപ്പൽ മാർഗവും സ്വർണക്കടത്ത്; ഇഡി അന്വേഷണത്തിൽ വഴിത്തിരിവ്; കസ്‌റ്റംസിനെ ചോദ്യം ചെയ്യും
കൊച്ചി: പ്രമാദമായ സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിലില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ച് നിലവിൽ...
ഇഡിക്കെതിരെ വീണ്ടും സർക്കാർ നീക്കം; അവകാശ ലംഘന നോട്ടീസ് നൽകും
തിരുവനന്തപുരം: കിഫ്ബിക്ക് വേണ്ടി മസാല ബോണ്ട് സ്വരൂപിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇഡിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകാൻ സർക്കാർ നീക്കം. എം സ്വരാജ് എംഎൽഎയാണ് അവകാശ ലംഘന നോട്ടീസ് നൽകാൻ...
അഗസ്‌ത വെസ്‌റ്റ്ലാൻഡ് കേസ്; കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി മൊഴി
ന്യൂഡെൽഹി: അഗസ്‌ത വെസ്‌റ്റ്ലാൻഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായി ഇഡിക്ക് മുൻപിൽ പുതിയ വെളിപ്പെടുത്തല്‍. കേസിൽ പ്രതി ചേർക്കപ്പെട്ട ക്രിസ്‌റ്റിയൻ മിഷേലിന്റെ സഹായി സുബ്രഹ്‌മണ്യനാണ് ഇഡിക്ക് മൊഴി നല്‍കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി...
സ്വർണക്കടത്ത്; ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചതിന് തെളിവ് ഹാജരാക്കാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചതിന് തെളിവ് ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കൊണ്ടുള്ള...
മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ബിഎല്‍ അഗര്‍വാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തു
ഭോപ്പാല്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥന്‍ ബിഎല്‍ അഗര്‍വാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. ഇത് രണ്ടാം തവണയാണ് ഇയാള്‍ ഏതെങ്കിലുമൊരു കേന്ദ്ര ഏജന്‍സിയുടെ പിടിയിലാവുന്നത്. നേരത്തെ അഴിമതിക്കേസുമായി...






































