ലാവ്‌ലിൻ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടലെന്ന് റിപ്പോർട്

By Syndicated , Malabar News
MALABARNEWS-SNC
Image Courtesy : Asianet Newsable
Ajwa Travels

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഇടപെടലെന്ന് റിപ്പോർട്. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ പരാതിയിലാണ് ഇഡിയുടെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട തെളിവുകളുമായി നന്ദകുമാറിനോട് നാളെ രാവിലെ 11 മണിക്ക് ഹാജരാവാൻ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദേശം നല്‍കി. 2006ല്‍ നല്‍കിയ പരാതിയിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം, എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത്‌ സിബിഐ നല്‍കിയ ഹരജി സുപ്രീംകോടതി ഏപ്രില്‍ ആറിന് പരിഗണിക്കും.

Read also: അന്യ സംസ്‌ഥാന ലോട്ടറി വില്‍പന; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE