Fri, Jan 23, 2026
20 C
Dubai
Home Tags Entertainment news

Tag: Entertainment news

റിയലിസ്‌റ്റിക് ത്രില്ലറുമായി മമ്മൂട്ടി; ‘കണ്ണൂർ സ്‌ക്വാഡ്’ തിയേറ്ററിലേക്ക്

നവാഗതനായ റോബി വർഗീസ് നിർമാണവും സംവിധാനവും നിർവഹിച്ച് മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്' (Kannur Squad) തിയേറ്ററിലേക്ക്. ചിത്രം ഈ മാസം 28ന് റിലീസ് ചെയ്യും. ഇൻവെസ്‌റ്റിഗേഷൻ ത്രില്ലർ...

മോഹൻലാൽ- ലിജോ ചിത്രം; ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ 'മലൈക്കോട്ടൈ വാലിബന്‍' ('Malaikottai Vaaliban) തിയേറ്ററിലേക്ക്. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ലോകവ്യപകമായി 2023 ജനുവരി...

‘തങ്കമണി’യുമായി ദിലീപ് എത്തുന്നു; ചിത്രീകരണം പൂർത്തിയായി

80കളുടെ മധ്യത്തിൽ കേരള രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ, പോലീസ് നാരനായാട്ടിന്റെ കഥ പറയുന്ന ഇടുക്കിയിലെ തങ്കമണി (Thankamani) സംഭവം സിനിമയാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ പേരും 'തങ്കമണി' എന്ന് തന്നെയാണ്. സിനിമയുടെ ചിത്രീകരണം കട്ടപ്പനയിൽ...

മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ; ‘ഭ്രമയുഗം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി

മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ മൂവി 'ഭ്രമയുഗ'ത്തിന്റെ (Bhramayugam) ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്....

‘മാമന്നൻ’-ലെ ഫഹദിന്റെ രത്‌നവേൽ ഒടിടിയിലും വന്‍ തരംഗം

ശിവകാര്‍ത്തികേയന്റെ 2017ലെ 'വെലൈക്കാരന്‍' എന്ന ആവറേജ് ചിത്രത്തിലൂടെ വില്ലന്‍ വേഷത്തിൽ തമിഴിൽ അരങ്ങേറ്റം കുറിച്ച ഫഹദ് ഫാസില്‍ കോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് ‘മാമന്നൻ’ സിനിമയിലൂടെ തന്റെ സ്‌ഥാനം പാൻ ഇന്ത്യൻ സിനിമയിൽ അരക്കിട്ടുറപ്പിക്കുന്നത്. വയലൻസിന്റെ അതിപ്രസരം...

കളിയും ചിരിയും കാര്യവുമായി ‘വോയ്‌സ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിലേക്ക്

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്‌റ്റർ, ടു കൺഡ്രിസ് എന്നീ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്ക് റാഫി-ദിലീപ് കൂട്ടുകെട്ടിന്റെ മറ്റൊരു ചിത്രം കൂടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും 'വോയ്‌സ് ഓഫ് സത്യനാഥൻ'...

ടൊവിനോയുടെ ബിഗ്ബജറ്റ് ചിത്രം ‘നടികർ തിലകം’; ചിത്രീകരണം ആരംഭിച്ചു

മിന്നൽ മുരളി, തല്ലുമാല തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ സിനിമ 'നടികർ തിലകം' ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ കാക്കനാട് ഷെറാട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു...

വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചൻ; ‘ചാവേർ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി

എവർഗ്രീൻ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ വേറിട്ട ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രം 'ചാവേർ' ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. ഏറെ ആകാംഷയും ദുരൂഹതയും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്ററും,...
- Advertisement -