Tag: Entertainment news
ജയലളിതയായി കങ്കണ; ‘തലൈവി’ ട്രെയ്‌ലർ പുറത്ത്
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. എംഎൽ വിജയ് സംവിധാനം ചിത്രത്തിൽ കങ്കണ റണൗട്ടാണ് ജയലളിതയായി വേഷമിടുന്നത്. എംജിആറായി അരവിന്ദ് സ്വാമിയാണ് വേഷമിടുന്നത്. ശശികലയായി ഷംന കാസിമാണ്...
‘പട്ടരുടെ മട്ടൻ കറി’; സിനിമാ പേരിനെതിരെ കേരള ബ്രാഹ്‌മണ സഭ
'പട്ടരുടെ മട്ടൻ കറി' എന്ന സിനിമക്കെതിരെ ഓൾ കേരള ബ്രാഹ്‌മിൺസ് അസോസിയേഷൻ. ചിത്രത്തിന്റെ പേര് ബ്രാഹ്‌മണരെ അപമാനിക്കുന്നതാണെന്ന് കേരള ബ്രാഹ്‌മണ സഭ പറയുന്നു. ചിത്രത്തിന്റെ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേറ്റ് പ്രസിഡണ്ട് കരിമ്പുഴ രാമൻ...
സീതയായി ആലിയാ ഭട്ട്; രാജമൗലി ചിത്രത്തിലെ ലുക്ക് പുറത്തുവിട്ടു
എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന 'ആർആർആറി'ൽ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക് പുറത്തുവിട്ടു. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയർ എൻടിആറും രാം ചരണും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്....
ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക 15ന്; പ്രിയങ്ക ചോപ്രയും നിക്ക് ജോനസും പ്രഖ്യാപിക്കും
2021 ഓസ്‌കാര്‍ പുരസ്‌കരത്തിന്റെ നോമിനേഷന്‍ പട്ടിക മാര്‍ച്ച് 15ന് പ്രഖ്യാപിക്കുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു. നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസുമാണ് പട്ടിക പ്രഖ്യാപിക്കുക. സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രിയങ്കയും നിക്കും...
‘വെള്ളം’ വീണ്ടും യൂട്യുബിലും ടെലിഗ്രാമിലും; നിയമങ്ങൾ ശക്‌തമാക്കണം
കോഴിക്കോട്: ലൈറ്റ് ബോയ് മുതൽ പാചകക്കാർ വരെ അനേകം ലക്ഷം ആളുകൾ ജീവിത മാർഗമാക്കിയ സിനിമാ വ്യവസായത്തെ അടിമുടി തകർക്കുന്ന വ്യാജപതിപ്പുകൾക്ക് അവസാനമില്ല.
കോവിഡ് മഹാമാരിയെ തുടർന്ന് തകർന്നടിഞ്ഞ സിനിമാ വ്യവസായം തിരികെ...
‘പിങ്ക്’ തെലുങ്ക് റീമേക്ക്; വനിതാ ദിനത്തിൽ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു
അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് 'പിങ്ക്' തെലുങ്ക് റീമേക്കിന്റെ പുതിയ പോസ്‌റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. 'വക്കീൽ സാബ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പവൻ കല്യാൺ ആണ് നായകനായെത്തുന്നത്. നിവേദ തോമസ്,...
‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്ക്; ചിത്രീകരണം തുടങ്ങി
സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേക്ക് ചിത്രീകരണം തുടങ്ങി. ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ചിത്രം സംവിധാനം...
ഫഹദ് ഫാസിലിന്റെ ‘മാലിക്’ മെയ് 13ന്
ഫഹദ് ഫാസിലിന്റെ മാലിക് മെയ് 13ന് തിയേറ്ററുകളിൽ എത്തും. തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടേക്ക് ഓഫ്, സീ യൂ സൂൺ എന്നീ സിനിമകളുടെ സംവിധായകൻ മഹേഷ് നാരായണൻ...