Fri, Feb 20, 2026
23 C
Dubai
Home Tags Entertainment news

Tag: Entertainment news

എംടിയുടെ പിറന്നാള്‍ ആഘോഷമാക്കി ‘ഓളവും തീരവും’ ടീം

എംടി വാസുദേവന്‍ നായരുടെ 90ആം ജൻമദിനം ആഘോഷമാക്കി 'ഓളവും തീരവും' അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ തൊടുപുഴ സെറ്റിലാണ് എംടിയുടെ പിറന്നാള്‍ ടീം ആഘോഷമാക്കിയത്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സന്തോഷ് ശിവന്‍, ദുര്‍ഗ കൃഷ്‌ണ തുടങ്ങിയവര്‍ക്കൊപ്പമുള്ള...

‘ഒറ്റ്’ പൂര്‍ത്തിയായി; റിലീസ് ഉടന്‍

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം 'ഒറ്റി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ടിപി ഫെല്ലിനി സംവിധാനം ചെയ്‌ത ചിത്രം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന...

സൗബിന്‍ ചിത്രം ‘ഇലവീഴാപൂഞ്ചിറ’; ടീസര്‍ പുറത്ത്

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ പുതിയ ടീസര്‍ പുറത്ത്. ഇലവീഴാപൂഞ്ചിറ എന്ന ഹൈറേഞ്ചില്‍ സുരക്ഷ ഉദ്യോഗസ്‌ഥരായ പോലീസുകാരെ കുറിച്ച് പറയുന്ന സിനിമ 15ന് തിയേറ്ററുകളില്‍ എത്തും. ഡയലോഗുകള്‍ ഒന്നുമില്ലാതെയുള്ള ടീസറാണ് ഇപ്പോൾ...

‘വിക്രം’ കേരളത്തിൽ ഇതുവരെ നേടിയത് 39 കോടി; റെക്കോർഡ്

ബോക്‌സോഫീസ് കീഴടക്കി മുന്നേറി കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രം 'വിക്രം'. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ സിനിമ കേരളത്തിൽ നിന്നും ഏറ്റവും അധികം കളക്ഷൻ...

സൂര്യ- ബാല ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. 'വണങ്കാൻ' എന്നാണ് സിനിമയുടെ പേര്. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ തന്നെയാണ് സിനിമയുടെ ടൈറ്റിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബാലയ്‌ക്ക് പിറന്നാൾ...

ധനുഷിന്റെ ‘ദി ഗ്രേ മാൻ’; പ്രൊമോഷന് റൂസോ ബ്രദേഴ്‌സ് ഇന്ത്യയിലേക്ക് 

തെന്നിന്ത്യൻ താരം ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് ചിത്രം 'ദി ഗ്രേ മാന്റെ' സംവിധായകരായ റൂസോ ബ്രദേഴ്‌സ് ഇന്ത്യയിലെത്തും. പ്രൊമോഷൻ പരിപാടികളുടെ ഭാഗമായാണ് റൂസോ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന ആന്റണിയും ജോ...

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ‘ചുപ്’; ശ്രദ്ധ നേടി ടീസർ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രം ‘ചുപ്’ ടീസർ മികച്ച പ്രതികരണം നേടുന്നു. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്‌റ്റ് (കലാകാരന്റെ പ്രതികാരം) എന്ന ടാഗ്‌ലൈനോടെയാണ്...

‘ഓ മേരി ലൈല’ പോസ്‌റ്ററെത്തി; റൊമാന്റിക് ലുക്കിൽ ആന്റണി വർഗീസ്

ആന്റണി വർഗീസ് നായകനാകുന്ന 'ഓ മേരി ലൈല'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് മികച്ച പ്രതികരണം. കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്‌റ്ററിൽ റൊമാന്റിക് ലുക്കിലാണ് ആന്റണി വർഗീസ് പ്രത്യക്ഷപ്പെടുന്നത്. ആന്റണി വർഗീസ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ...
- Advertisement -