Tag: Entertainment news
മിഷ്‌കിന്റെ ‘പിസാസ് 2’; ഭയവും ആകാംക്ഷയും ഉണർത്തി ടീസർ
കാഴ്‌ചക്കാരിൽ ഭയമുണർത്താൻ 'പിസാസ് 2' വരുന്നു. തമിഴ് സംവിധായകൻ മിഷ്‌കിൻ ഒരുക്കുന്ന ഈ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം 2014ൽ പുറത്തിറങ്ങിയ 'പിസാസി'ന്റെ തുടർച്ചയല്ല എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
തമിഴിനൊപ്പം തെലുങ്ക്,...
‘ഷബാഷ് മിതു’; മിതാലി രാജിന്റെ ബയോപിക് തിയേറ്ററുകളിലേക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതകഥ പറയുന്ന ചിത്രം 'സബാഷ് മിതു'വിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മിതാലിയുടെ വേഷം അവതരിപ്പിക്കുന്ന താപ്‌സി പന്നുവാണ് റിലീസ് വിശേഷങ്ങൾ...
ദൃശ്യ വിസ്‍മയമാകാൻ ‘അവതാർ 2’; ഡിസംബറിൽ റിലീസ്
ലോകസിനിമാ ചരിത്രത്തില്‍ അൽഭുതം സൃഷ്‌ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബർ 16ന് ചിത്രം തിയേറ്ററുകളിലെത്തും. 'അവതാർ-ദ വേ ഓഫ് വാട്ടർ' എന്നാണ് രണ്ടാം...
പ്രേക്ഷകരെ രസിപ്പിച്ച് ‘ജോ ആൻഡ് ജോ’ ട്രെയ്‌ലർ
നിഖില വിമൽ, മാത്യു, നസ്‌ലെൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആൻഡ് ജോ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രം ഫൺ എന്റർടെയ്നറായിരിക്കുമെന്നാണ്...
ദുരൂഹതകൾ ഒളിപ്പിച്ച് ‘ട്വൽത് മാൻ’ ടീസറെത്തി
സിനിമാസ്വാദകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ട്വൽത് മാനി'ന്റെ ടീസർ പുറത്ത്. ‘ദൃശ്യം 2’വിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണിത്. ഹോട്സ്‌റ്റാറിലൂടെ നേരിട്ടാകും ‘ട്വൽത് മാൻ’ പ്രേക്ഷകർക്ക് മുന്നിലെത്തുക.
ഏറെ ദുരൂഹതകൾ ഉണർത്തുന്ന...
കാൻസ് ഫിലിം ഫെസ്‌റ്റിവൽ; ഇത്തവണ ജൂറിയിൽ അംഗമായി ദീപികയും
ലോകത്തിലെ മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായ കാൻസ് ഫിലിം ഫെസ്‌റ്റിവലിൽ ഇത്തവണ പ്രധാന ജൂറിയുടെ ഭാഗമാകുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര...
‘ഗ്രേ മാൻ’; ധനുഷിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു
ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ 'ദി ഗ്രേമാനി'ലെ താരത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു. അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാകും. ജൂലൈ 22ന് നെറ്റ്ഫ്ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.
നെറ്റ്ഫ്ളിക്‌സിന്റെ ചരിത്രത്തിലെ...
കീർത്തിയുടെ ‘സാനി കൈദം’ മെയ് ആറിന് ആമസോൺ പ്രൈമിൽ
അരുണ്‍ മാതേശ്വരം സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്ന ചിത്രം 'സാനി കൈദം' മെയ് ആറിന് പ്രേക്ഷകർക്ക് അരികിലേക്ക്. കീര്‍ത്തി സുരേഷ്, സെല്‍വരാഘവന്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആമസോൺ പ്രൈമിലാണ് പ്രദർശനത്തിന് എത്തുക.
1980കളില്‍ നടന്ന സംഭവത്തെ...




































