Tag: Entertainment news
സിബിഐ അഞ്ചാം ഭാഗത്തിൽ കനിഹയും; വൈറലായി ലൊക്കേഷൻ ചിത്രം
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി- കെ മധു ചിത്രം സിബിഐ അഞ്ചാം ഭാഗത്തിൽ കനിഹയും. താരം തന്നെയാണ് സംവിധായകൻ കെ മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
‘ലെജന്‍ഡറി തിരക്കഥാകൃത്ത് എസ്എന്‍...
വിജയ് സേതുപതിയുടെ ‘കാതുവാക്കിലെ രണ്ടു കാതലി’ൽ ശ്രീശാന്തും
സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേർന്ന് നിർമിക്കുന്ന വിജയ് സേതുപതി ചിത്രം 'കാതുവാക്കിലെ രണ്ടു കാതലി'ൽ ക്രിക്കറ്റ് താരം ശ്രീശാന്ത്...
ഐശ്വര്യ ലക്ഷ്‌മിയുടെ ‘അര്‍ച്ചന 31 നോട്ട് ഔട്ട്’; ട്രെയ്‌ലർ പുറത്ത്
ചുരുക്കം സിനിമകളിലൂടെ തന്നെ സിനിമാസ്വാദകരുടെ മനസിൽ ഇടംനേടിയ ഐശ്വര്യ ലക്ഷ്‍മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍...
രവി തേജയ്‌ക്കൊപ്പം ഉണ്ണി മുകുന്ദൻ; ‘ഖിലാഡി’ ട്രെയ്‌ലർ കാണാം
രമേശ് വർമയുടെ സംവിധാനത്തിൽ രവി തേജ നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ 'ഖിലാഡി'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഫെബ്രുവരി 11ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലുണ്ട്.
രാമകൃഷ്‌ണ...
സൂരജ് സുകുമാറിന്റെ ‘റൂട്ട് മാപ്പ്’; രണ്ടാമത്തെ ഗാനവുമെത്തി
മലയാളത്തിലെ യുവസംവിധായകന്‍ സൂരജ് സുകുമാര്‍ ഒരുക്കുന്ന ചിത്രം 'റൂട്ട് മാപ്പി'ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.
നിബിന്‍ രചന നിര്‍വഹിച്ച ഈ ഗാനം യുവ സംഗീതജ്‌ഞന്‍ യുഎസ് ദീക്ഷ് ആണ് സംഗീതം നല്‍കി...
ഇനി നെയ്യാറ്റിന്‍കര ഗോപന്റെ ‘ആറാട്ട്’; റിലീസ് പ്രഖ്യാപിച്ചു
ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'ആറാട്ടി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാലാണ് റിലീസ് തീയതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്.
'വില്ലന്‍' എന്ന ചിത്രത്തിനു...
‘അർച്ചന 31 നോട്ട് ഔട്ട്’; ഫെബ്രുവരി 11ന് തിയേറ്ററുകളിൽ
ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' തിയേറ്ററിലേക്ക്. ചിത്രം ഫെബ്രുവരി 11ന് റിലീസ് ചെയ്യും. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ട്...
ഇതാണ് ‘പട’യിലെ ‘സഖാവ് കണ്ണന്‍ മുണ്ടൂര്‍’; ഇന്ദ്രൻസിന്റെ കാരക്‌ടർ പോസ്‌റ്ററെത്തി
കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'പട'യുടെ പുതിയ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന 'സഖാവ് കണ്ണന്‍ മുണ്ടൂര്‍' എന്ന കഥാപാത്രത്തെയാണ് അണിയറ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത്. കുഞ്ചാക്കോ ബോബനാണ് പോസ്‌റ്റര്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ...





































