Mon, Jan 26, 2026
20 C
Dubai
Home Tags Entertainment news

Tag: Entertainment news

മോഹൻലാലിന്റെ ‘ആറാട്ട്’ ട്രെയ്‌ലർ; വെറും 17 മണിക്കൂറിൽ 22 ലക്ഷം കാഴ്‌ചക്കാരിലേക്ക്!

പുലിമുരുകനെ വെല്ലുന്ന ആക്ഷനുമായി, തിയേറ്ററുകളെ ഉൽസവ പറമ്പാക്കാൻ എത്തുന്ന മോഹൻലാൽ- ബി ഉണ്ണികൃഷ്‌ണൻ കൂട്ടുകെട്ടിന്റെ 'മാസ് മസാല' എന്റർടെയ്‌നർ 'ആറാട്ട്' മൂവി അതിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തത്‌ ഇന്നലെ വൈകിട്ടായിരുന്നു. ഇപ്പോൾ, വെറും...

‘രാത്‌സസ’ന് ശേഷം ‘എഫ്ഐആറു’മായി വിഷ്‌ണു വിശാൽ; ട്രെയ്‌ലർ പുറത്ത്

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ച 'രാത്‌സസ'ന് ശേഷം മറ്റൊരു ആക്ഷൻ ത്രില്ലറുമായി വിഷ്‌ണു വിശാല്‍ എത്തുന്നു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'എഫ്‌ഐആറി'ൽ ആണ് വിശാൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ...

ആസിഫ് അലി നായകനായ ‘കൊത്ത്’; ടീസർ പുറത്തുവിട്ടു

യുവതാരം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊത്ത്'. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോകളടക്കം നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ്...

ഗാന്ധി മഹാനായി വിക്രം, ദാദയായി ധ്രുവ്; ‘മഹാൻ’ ട്രെയ്‌ലർ കാണാം

ചിയാന്‍ വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘മഹാന്റെ’ ട്രെയ്‌ലര്‍ പുറത്ത്. വിക്രമും ധ്രുവും നിറഞ്ഞു നിൽക്കുന്ന ട്രെയ്‌ലർ ഇതിനോടകം ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു. യൂട്യൂബിൽ ഇന്ന് പുറത്തുവിട്ട ട്രെയ്‌ലർ ചുരുങ്ങിയ സമയം...

‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ നാളെ തിയേറ്ററുകളിൽ എത്തും

കോവിഡ് വ്യാപനം കണക്കിലെടുത്ത് റിലീസ് മാറ്റിവെച്ച ചിത്രം 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്' നാളെ തിയേറ്ററുകളിലേക്ക്. നേരത്തെ ജനുവരി 28ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ് നാളെ പ്രദർശനത്തിന് എത്തുന്നത്. ഫാമിലി- ക്രൈം ത്രില്ലര്‍ എന്ന...

‘വീരമേ വാഗൈ സൂടും’ പുതിയ പോസ്‌റ്റർ പുറത്ത്; വിശാലിനൊപ്പം ബാബുരാജും

തു പാ ശ്രാവണന്റെ സംവിധാനത്തിൽ വിശാൽ നായകനാകുന്ന 'വീരമേ വാഗൈ സൂടും' എന്ന സിനിമയുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. വിശാലിനൊപ്പം മലയാളി താരം ബാബുരാജും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. വിശാലും ബാബുരാജും നിൽക്കുന്ന പുതിയ...

‘പട’യിൽ ‘ബാലു കല്ലാറാ’യി വിനായകൻ; കാരക്‌ടർ പോസ്‌റ്റർ പുറത്ത്

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെഎം കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പട'. ഇപ്പോഴിതാ സിനിമയിലെ വിനായകന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തു വിട്ടിരിക്കുകയാണ്...

‘ഭീംല നായക്’ വരുന്നു; റിലീസ് പ്രഖ്യാപനമായി

മലയാളത്തിൽ വൻ വിജയം കൊയ്‌ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'ഭീംല നായക്' റിലീസിനൊരുങ്ങുന്നു. തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ...
- Advertisement -