Fri, Feb 20, 2026
23 C
Dubai
Home Tags Entertainment news

Tag: Entertainment news

‘വീരമേ വാഗൈ സൂടും’ പുതിയ പോസ്‌റ്റർ പുറത്ത്; വിശാലിനൊപ്പം ബാബുരാജും

തു പാ ശ്രാവണന്റെ സംവിധാനത്തിൽ വിശാൽ നായകനാകുന്ന 'വീരമേ വാഗൈ സൂടും' എന്ന സിനിമയുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. വിശാലിനൊപ്പം മലയാളി താരം ബാബുരാജും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. വിശാലും ബാബുരാജും നിൽക്കുന്ന പുതിയ...

‘പട’യിൽ ‘ബാലു കല്ലാറാ’യി വിനായകൻ; കാരക്‌ടർ പോസ്‌റ്റർ പുറത്ത്

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെഎം കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പട'. ഇപ്പോഴിതാ സിനിമയിലെ വിനായകന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തു വിട്ടിരിക്കുകയാണ്...

‘ഭീംല നായക്’ വരുന്നു; റിലീസ് പ്രഖ്യാപനമായി

മലയാളത്തിൽ വൻ വിജയം കൊയ്‌ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'ഭീംല നായക്' റിലീസിനൊരുങ്ങുന്നു. തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ...

ത്രില്ലടിപ്പിച്ച് ‘മഹാന്‍’ ടീസര്‍; തകർപ്പൻ പ്രകടനവുമായി വിക്രമും ധ്രുവും

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 'മഹാന്റെ' ടീസർ പുറത്ത്. വിക്രം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മകൻ ധ്രുവും പ്രധാന വേഷത്തിലുണ്ട്. പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധനേടിയ ഈ...

‘ഡോക്‌ടറി’ന് ശേഷം ‘ഡോണാ’യി ശിവ കാർത്തികേയൻ; റിലീസ് പ്രഖ്യാപിച്ചു

തിയേറ്ററുകൾ ആഘോഷമാക്കി മാറ്റിയ 'ഡോക്‌ടർ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശിവ കാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ഡോൺ'. ഇപ്പോഴിതാ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ്...

‘സ്‌റ്റേറ്റ് ബസ്’ ടീസറെത്തി; പകയുടെയും സ്‌നേഹത്തിന്റെയും കഥപറയുന്ന ചിത്രം

സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സ്‌റ്റേറ്റ് ബസ്' എന്ന ചിത്രം അതിന്റെ ടീസർ പുറത്തിറക്കി. പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന 'സ്‌റ്റേറ്റ് ബസ്' ടീസര്‍ ആസിഫ് അലിയുടെ ഫേസ്ബുക്‌ പേജിലൂടെയാണ് റിലീസ്...

‘ഡ്രൈവിംഗ് ലൈസൻസ്’ തമിഴിലേക്കും; റിപ്പോർട്

മലയാളം ബോക്‌സോഫീസ്‌ വിജയമായി മാറിയ 'ഡ്രൈവിംഗ് ലൈസൻസ്' ഹിന്ദിക്ക് പുറമെ തമിഴിലേക്കും റീമേക്ക് ചെയ്യുന്നതായി റിപ്പോർട്. തമിഴ് മാദ്ധ്യമമായ 'വലൈ പേച്ച്' ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ ഹിന്ദി...

വിക്രം- ധ്രുവ് ചിത്രം ‘മഹാനി’ലെ പുതിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധനേടുന്നു

വിക്രമും മകന്‍ ധ്രുവ് വിക്രമും ഒന്നിക്കുന്ന ചിത്രം 'മഹാനി'ലെ പുതിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു. 'എവന്‍ഡാ എനക്ക് കസ്‌റ്റഡി' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വിവേകിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും...
- Advertisement -