Mon, Oct 26, 2026
33 C
Dubai
Home Tags Entertainment news

Tag: Entertainment news

‘ജയിംസ്’ ട്രെയ്‌ലറെത്തി; പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം

അന്തരിച്ച പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം ‘ജയിംസിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലറാണ്. പുനീതിന്റെ ജൻമദിനമായ മാർച്ച് 17ന് ചിത്രം തിയേറ്ററിലെത്തും. പുനീത് ബാക്കിവച്ച ഭാഗങ്ങൾക്കു...

രേവതി- കാജോള്‍ ചിത്രം ‘സലാം വെങ്കി’ ചിത്രീകരണം തുടങ്ങി

കാജോളിനെ കേന്ദ്ര കഥാപാത്രമാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'സലാം വെങ്കി'യുടെ ചിത്രീകരണം ആരംഭിച്ചു. യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കിയുള്ള ചിത്രത്തിൽ 'സുജാത' എന്ന കഥാപാത്രത്തെയാണ് കാജോള്‍ അവതരിപ്പിക്കുന്നത്. ബിലീവ് പ്രൊഡക്ഷന്‍സ്, ടേക്ക്...

ഇരട്ടി ‘മധുരം’; ജോജുവിന്റെ അഭിനയത്തിന് കൈയ്യടിച്ച് ഭദ്രൻ

‘മധുരം’ സിനിമയിലെ ജോജു ജോർജിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ജോജു സിനിമയിൽ തന്റെ കണ്ണുകളും മുഖവും ശബ്‌ദവുമെല്ലാം ഗംഭീരമായി ഉപയോഗിച്ചതായി ഭദ്രൻ പറഞ്ഞു. അർഥവത്തായ തിരക്കഥയാണ് ചിത്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിൽ പങ്കുവെച്ച...

ദുൽഖറിന്റെ ‘ഹേയ് സിനാമിക’യ്‌ക്ക് ആശംസകളുമായി രണ്‍ബീര്‍ കപൂര്‍

പ്രശസ്‌ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഹേയ് സിനാമിക'യ്‌ക്ക് ആശംസകൾ നേർന്ന് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന് ആശംസയറിച്ചുള്ള രണ്‍ബീറിന്റെ വീഡിയോ...

‘തന്നാ നാന നാനേ’; ഗുണ്ട ജയനിലെ കല്ല്യാണ പാട്ടെത്തി

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന, സൈജു കുറുപ്പ് നായകനായി എത്തുന്ന പുതിയ ചിത്രം 'ഉപചാരപൂര്‍വ്വം ഗുണ്ട ജയനി'ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ദുൽഖർ അടക്കം നിരവധി താരങ്ങൾ ഗാനം സമൂഹ മാദ്ധ്യമങ്ങളിലൂടെ...

സിബിഐ അഞ്ചാം ഭാഗത്തിൽ കനിഹയും; വൈറലായി ലൊക്കേഷൻ ചിത്രം

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി- കെ മധു ചിത്രം സിബിഐ അഞ്ചാം ഭാഗത്തിൽ കനിഹയും. താരം തന്നെയാണ് സംവിധായകൻ കെ മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘ലെജന്‍ഡറി തിരക്കഥാകൃത്ത് എസ്എന്‍...

വിജയ് സേതുപതിയുടെ ‘കാതുവാക്കിലെ രണ്ടു കാതലി’ൽ ശ്രീശാന്തും

സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേർന്ന് നിർമിക്കുന്ന വിജയ് സേതുപതി ചിത്രം 'കാതുവാക്കിലെ രണ്ടു കാതലി'ൽ ക്രിക്കറ്റ് താരം ശ്രീശാന്ത്...

ഐശ്വര്യ ലക്ഷ്‌മിയുടെ ‘അര്‍ച്ചന 31 നോട്ട് ഔട്ട്’; ട്രെയ്‌ലർ പുറത്ത്

ചുരുക്കം സിനിമകളിലൂടെ തന്നെ സിനിമാസ്വാദകരുടെ മനസിൽ ഇടംനേടിയ ഐശ്വര്യ ലക്ഷ്‍മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍...
- Advertisement -