Mon, Jan 26, 2026
22 C
Dubai
Home Tags Entertainment news

Tag: Entertainment news

25 കോടി കളക്ഷനുമായി ‘അജഗജാന്തരം’; സന്തോഷം അറിയിച്ച് അണിയറ പ്രവർത്തകർ

പ്രതികൂല സാഹചര്യത്തിലും ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കി ആന്റണി വര്‍ഗീസ് നായകനായ 'അജഗജാന്തരം'. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ക്രിസ്‌തുമസ്‌ റിലീസ് ആയി ഡിസംബര്‍ 23നാണ് എത്തിയത്. നാലാം വാരത്തിലേക്ക്...

അജുവിന് പിറന്നാൾ സമ്മാനം; ‘ഹൃദയ’ത്തിലെ സോളോ പോസ്‌റ്റർ പുറത്ത്

പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഹൃദയ'ത്തിന്റെ പുതിയ പോസ്‌റ്റർ പുറത്ത്. അജു വർഗീസിന്റെ സോളോ പോസ്‌റ്റാറാണ് ഇപ്പോൾ റിലീസ്...

‘പേട്ട’ ഡിലീറ്റഡ് സീൻ പുറത്ത്; വീഡിയോ കാണാം

രജനികാന്ത് നായകനായി എത്തിയ ‘പേട്ട’ സിനിമയില്‍ നിന്നും നീക്കം ചെയ്‌ത രംഗം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. തിയേറ്ററിൽ ഓളം സൃഷ്‌ടിച്ച ചിത്രത്തിന്റെ പുതിയ വീഡിയോ ആഘോഷമാക്കുകയാണ് ആരാധകർ. ചിത്രം റിലീസ് ചെയ്‌ത്‌ മൂന്നാം വാർഷികത്തോട്...

വിഷ്‌ണു ഉണ്ണികൃഷ്‌ണന്റെ ‘പതിമൂന്നാം രാത്രി ശിവരാത്രി’; ചിത്രീകരണം തുടങ്ങി

വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന 'പതിമൂന്നാം രാത്രി ശിവരാത്രി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മറയൂരില്‍ ആരംഭിച്ചു. ഡി ടു കെ,...

എ സർട്ടിഫിക്കറ്റ് നേടി സിദ്ധാർഥ് ഭരതന്റെ ‘ചതുരം’

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റ്. സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. 2017ൽ റിലീസ് ചെയ്‌ത ‘വർണ്യത്തിൽ...

‘നാരദനി’ൽ അഭിഭാഷകനായി രഞ്‌ജി പണിക്കര്‍; പുതിയ ക്യാരക്‌ടർ പോസ്‌റ്ററെത്തി

ടൊവിനോ തോമസ്- ആഷിക് അബു ചിത്രം 'നാരദന്റെ' പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തുവിട്ടു. രഞ്‌ജി പണിക്കര്‍ അവതരിപ്പിക്കുന്ന 'ഗോവിന്ദ മേനോന്‍' എന്ന കഥാപാത്രത്തിന്റെ പോസ്‌റ്ററാണ് പുറത്തുവട്ടത്. ആഷിഖ് അബുവാണ് പോസ്‌റ്റര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്....

റോക്കി ഭായ് വരുന്നു; ‘കെജിഎഫ് 2’ റിലീസ് ഏപ്രിലിൽ

സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കെജിഎഫി'ന്റെ രണ്ടാം ഭാഗം (കെജിഎഫ്-2) ഏപ്രിൽ തിയേറ്ററുകളിൽ എത്തും. ഏപ്രിൽ 14നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. നടൻ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ...

‘അദൃശ്യം’ വരുന്നു; മികച്ച ത്രില്ലറെന്ന് സൂചന നൽകി ടീസര്‍

മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ചിത്രം 'അദൃശ്യ'ത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ...
- Advertisement -