Tag: Entertainment news
മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’; കൈയ്യടിനേടി ട്രെയ്‌ലർ
'ലൂസിഫറി'ന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ഒരു മുഴുനീള എന്റർടൈനർ ആയിരിക്കുമെന്ന് ഉറപ്പുതരുന്ന ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടുതന്നെ...
കോവിഡ്; ‘വലിമൈ’ റിലീസും നീട്ടി
അജിത് കുമാർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘വലിമൈ’യുടെ റിലീസ് നീട്ടി. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്.
ആരാധകരുടെ തിയേറ്റര്‍ അനുഭവത്തിനായി തങ്ങളും കാത്തിരിപ്പിലായിരുന്നെന്നും എന്നാല്‍...
ജുലാൻ ഗോസ്വാമിയായി അനുഷ്‌ക; ‘ചക്‌ദ എക്‌സ്‌പ്രസ്’ ടീസർ കാണാം
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ അൽഭുത പ്രതിഭ ജുലാൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ‘ചക്‌ദ എക്‌സ്‌പ്രസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുഷ്‌ക ശർമയാണ് നായിക. നെറ്റ്ഫ്ളിക്‌സിലൂടെയാകും ചിത്രം റിലീസ് ചെയ്യുക.
ക്ളീൻ സ്ളേറ്റ് ഫിലിംസിന്റെ ബാനറിൽ...
അടുത്ത സിനിമ ടിനു പാപ്പച്ചനൊപ്പം; സന്തോഷം പങ്കുവെച്ച് ജയസൂര്യ
'അജഗജാന്തര'ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകും. ജയസൂര്യ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ജയസൂര്യ ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച പോസ്‌റ്റിൽ പറഞ്ഞു. ടിനു...
മോളിയായി മാലാ പാർവതി; ‘ഭീഷ്‌മ പർവം’ ക്യാരക്‌ടർ പോസ്‌റ്റർ പങ്കുവെച്ച് മമ്മൂട്ടി
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്‍മ പര്‍വ'ത്തിലെ പുതിയ കഥാപാത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ട് മമ്മൂട്ടി. മാലാ പാര്‍വതി അവതരിപ്പിക്കുന്ന മോളി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയത്. അമല്‍ നീരദ്, മമ്മൂട്ടി, ഷൈന്‍ ടോം...
പ്രഭാസ് ചിത്രം ‘രാധേ ശ്യാമി’ന്റെ റിലീസ് നീട്ടി
രാജ്യത്ത് ഒമൈക്രോൺ പിടിമുറുക്കിയതോടെ മറ്റൊരു വമ്പൻ സിനിമയുടെ റിലീസ് കൂടി നീട്ടി. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം ‘രാധേ ശ്യാമി'ന്റെ റിലീസാണ് നീട്ടിയത്.
ജനുവരി 14നായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രം മാർച്ച്...
ചൈനയിലും ഹിറ്റായി ‘മിന്നൽ മുരളി’; വീഡിയോ പങ്കുവെച്ച് ബേസിൽ
റിലീസ് ദിവസം തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്‌റ്റില്‍ ഒന്നാമതെത്തിയ ടൊവിനോ ചിത്രം 'മിന്നൽ മുരളി'യുടെ പുതിയ വിശേഷം പങ്കുവെച്ച് സംവിധായകൻ ബേസിൽ ജോസഫ്. ഇന്ത്യയിൽ ഒട്ടാകെ ചർച്ചാവിഷയം ആയി മാറിയ ചിത്രം...
സൗബിൻ നായകനായെത്തുന്ന ‘കള്ളൻ ഡിസൂസ’; ട്രെയ്‌ലർ കാണാം
സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കള്ളന്‍ ഡിസൂസ'. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൗബിന്‍ ഷാഹിറിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി,...





































