Tag: Entertainment news
‘ഏകദന്ത’ പുതിയ പോസ്‌റ്റർ മോഹൻലാൽ പുറത്തിറക്കി
നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന 'ഏകദന്ത' എന്ന ചിത്രത്തിന്റെ പുതിയ പോസ്‌റ്റർ മോഹൻലാൽ പുറത്തിറക്കി. തന്റെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ പേജിലൂടെയാണ് പോസ്‌റ്റർ റിലീസ് ചെയ്‌തത്. മുൻപ് ഇതേ ചിത്രം ഒറ്റക്കൊമ്പൻ...
തമിഴ് ഹൊറര്‍ ചിത്രവുമായി സണ്ണി ലിയോൺ; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്
ബോളിവുഡ് താരം സണ്ണി ലിയോൺ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ഹൊറർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റര്‍ പുറത്ത്. യുവാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് 'ഓഎംജി' എന്നാണ് പേര് നൽകിയിരിക്കുന്നത്. 'ഓ മൈ ഗോസ്‌റ്റ്'...
‘വാരിയംകുന്നനി’ൽ ആഷികും പൃഥ്വിരാജും ഇനിയില്ല; ഇരുവരും പിൻമാറി
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്‌പദമാക്കി മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തിൽ നിന്നും സംവിധായകൻ ആഷിക് അബുവും, നടൻ പൃഥ്വിരാജും പിൻമാറി. 'വാരിയംകുന്നൻ' എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ 2020 ജൂണിലാണ്...
മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘ബ്രോ ഡാഡി’; ലൊക്കേഷന്‍ ചിത്രങ്ങളും വൈറൽ
'ലൂസിഫറി'ന്റെ തകർപ്പൻ വിജയത്തിന് ശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബ്രോ ഡാഡി'. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും...
വേണു കുന്നപ്പിള്ളിയുടെ ‘ജോഷി’ ചിത്രം; ജയസൂര്യക്ക് ജൻമദിന സമ്മാനം
മലയാളത്തിന്റെ മാസ്‌റ്റർ ക്രാഫ്റ്റ്‌സ്‌മാൻ ജോഷിയുടെ സംവിധാനത്തിൽ ജയസൂര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ജയസൂര്യക്കുള്ള ജൻമദിന സമ്മാനമായാണ് ചിത്രത്തിന്റെ പ്രഖ്യാപനം. മാമാങ്കത്തിന് ശേഷം കാവ്യ ഫിലിംസിന്റെ വേണു കുന്നപ്പിള്ളി നിർമാണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ...
എസ്‌ജെ സിനുവിന്റ ‘തേര്’ ടൈറ്റിൽ റിലീസായി; അമിത് ചക്കാലക്കൽ നായകൻ
ജനപ്രിയ പരമ്പര 'ഉപ്പും മുളകും' സംവിധായകൻ എസ്‌ജെ സിനു അമിത് ചക്കാലക്കലിനെ നായകനാക്കി സംവിധാനം നിർവഹിക്കുന്ന 'തേര്' എന്ന സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്‌തു. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യസിനിമയായ 'ജിബൂട്ടി' റിലീസിലേക്ക്...
പ്രഭാസിന്റെ ‘രാധേ ശ്യാം’; പ്രണയാർദ്രമായ പുതിയ പോസ്‌റ്റര്‍ പുറത്ത്
പ്രഭാസ് നായകനായി എത്തുന്ന, തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'രാധേ ശ്യാമി'ന്റെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടു. പ്രഭാസ് തന്നെയാണ് പോസ്‌റ്റർ ആരാധകർക്കായി പങ്കുവെച്ചത്.
രാധാകൃഷ്‍ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ...
‘ശാകുന്തളം’ 5 ഭാഷകളിൽ; സമന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍
'സൂഫിയും സുജാതയും' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളത്തിൽ താരമായി ഉദയംചെയ്‌ത 'ദേവ് മോഹൻ' വളരെ വേഗത്തിലാണ് 'പാൻ ഇന്ത്യൻ' താരമായി മാറുന്നത്. തെലുങ്കിൽ നടി സമന്തക്കൊപ്പം നായകനായി അഭിനയിക്കുന്ന ചിത്രം റിലീസിന് തയ്യാറാകുമ്പോൾ...






































